Blog

വന്ദേമാതരം സെമിനാറിലെ പ്രതിഷേധം; കേന്ദ്ര സർവകലാശാലയിലെ 25 വിദ്യാർഥികൾക്കെതിരെ കേസ്

വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ…

5ജി കുതിപ്പ്; മൊബൈൽ കണക്റ്റിവിറ്റി ഭരണത്തിന്റെ പുതിയ കരുത്തെന്ന് പ്രധാനമന്ത്രി

ടെലികോം മേഖല നെറ്റ്‌വർക്ക്, സ്പെക്ട്രം, ഇന്റർനെറ്റ് വേഗത എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി എത്തിക്കുന്നതിൽ മൊബൈൽ കണക്റ്റിവിറ്റി നിർണായക ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി…

11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. പരാതിയെ തുടർന്ന് കുട്ടിയെ…

അഭിനയത്തിന്റെ ‘നാനാ’ ഭാവങ്ങൾ ഇനി ഓർമ; വിസ്മയിപ്പിച്ച നടന് വിട

ഇന്ത്യൻ സിനിമയിലെ തന്റേതായ അഭിനയശൈലികൊണ്ട് തലമുറകളെ സ്വാധീനിച്ച നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ…

വ്യാജ ഒപ്പ് വിവാദം; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനും…

ഗ്യാനേഷ് കുമാർ കേസ്: അന്വേഷണ രീതി വിജിലൻസ് തീരുമാനിക്കും; 20 വർഷത്തിന് ശേഷമുള്ള അന്വേഷണത്തിലും തെറ്റില്ല: രമേശ് ചെന്നിത്തല

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് ആഭ്യന്തര മന്ത്രിയുടെ തീരുമാന വിഷയമല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണത്തിന്റെ സ്വഭാവവും നടപടിക്രമങ്ങളും വിജിലൻസ്…

രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് വിട്ടയച്ചു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധം രണ്ടാം ദിവസവും ഡൽഹിയിൽ സംഘർഷഭരിതമായി. ജന്തർ മന്തറിലേക്കുള്ള എംപിമാരുടെ യാത്ര പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം പ്രക്ഷുബ്ധമായത്.…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

കേന്ദ്ര സഹമന്ത്രിക്കൊന്നും ഡല്‍ഹിയില്‍ ഒരു വിലയുമില്ല, അവിടെ തേരാപാര നടക്കുകയാണ്; സുരേഷ്‌ഗോപിക്കെതിരെ കെ മുരളീധരന്‍

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലായതാണ് എയിംസ് ലഭിക്കാതിരിക്കാനുള്ള കാരണമെന്ന രീതിയിലാണ് കേന്ദ്രസർക്കാർ…

ബിജെപി പ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ പ്രധാന തസ്തികകൾ; വിമർശനവുമായി ചിന്താ ജെറോം

ബിജെപിയിലെ പ്രധാന പ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ ശ്രദ്ധേയമായ തസ്തികകൾ നൽകുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങൾ നടക്കുന്നതെന്ന് ചോദിച്ച ചിന്താ, സ്വന്തം…