Blog

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ; ഭൂരിപക്ഷം തെളിയിക്കാൻ ഗവർണറോട് സമയം തേടി വിജയ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ്സം വിജയ് സ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ആർ…

തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി ഉദയനിധി സ്റ്റാലിന്റെ വിജയം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രിഎം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വിജയം നേടി. ടിവികെയുടെ ശക്തമായ മുന്നേറ്റത്തില്‍ ഡിഎംകെ തിരിച്ചടി…

ഇറാന് നാവികസേനയില്ല, വ്യോമസേനയില്ല, വിമാനവിരുദ്ധ ഉപകരണങ്ങളില്ല, റഡാർ ഇല്ല, അവർക്ക് ഒന്നുമില്ല: ട്രംപ്

ഇറാനെതിരായ യുഎസ് സൈനിക നടപടി “വളരെ വിജയകരമായി മുന്നേറുകയാണ്” എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നിട്ടുണ്ടെന്നും ആണവായുധം…

യുഡിഎഫിൽ ഭൂരിപക്ഷം അരലക്ഷത്തിന്‌ മേൽ കടന്നത് കുഞ്ഞാലിക്കുട്ടിയടക്കം 9 പേർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി. 85,327 വോട്ടിന്റെ ലീഡോടെയാണ് അദ്ദേഹം ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍…

ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും: പി ജയരാജൻ

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ദൗര്‍ബല്യങ്ങളും ജീര്‍ണതകളും ചര്‍ച്ച ചെയ്ത് തിരുത്തിയില്ലെങ്കില്‍ ജനങ്ങളിലെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഇത്തരം…

പലരും പ്രതീക്ഷിക്കുന്ന മാറ്റം നിങ്ങൾ കൊണ്ടുവരട്ടെ; വിജയ്ക്ക് ആശംസകളുമായി കാജൽ അഗർവാൾ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിനെ അഭിനന്ദിച്ച് നടി കാജൽ അഗർവാൾ രംഗത്തെത്തി. ഈ വാർത്തയുടെ റിപ്പോർട്ടിന്റെ സമയം , വിജയ് യുടെ…

കേരളത്തിലെ യുഡിഎഫ് വിജയം; നിർണ്ണായകമായത് എഐസിസിയുടെയും കെ.സി വേണുഗോപാലിൻ്റെയും ഇടപെടൽ

കേരളത്തിലെ യു.ഡി.എഫ് വിജയത്തിന് പിന്നിൽ എ.ഐ.സി.സി നേതൃത്വത്തിന്റെയുംകെസി വേണുഗോപാലിന്റെയും നിർണായക ഇടപെടലാണെന്ന് വിലയിരുത്തൽ. സംസ്ഥാനമൊട്ടാകെ വ്യാപകമായ പ്രചാരണവും കൃത്യമായ സംഘാടക ശക്തിയും വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായി. ഇന്ദിരാ…

കേരളത്തിലെ വിജയത്തിൽ യു.ഡി.എഫിനെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി

നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സഖ്യത്തെ അഭിനന്ദിച്ച് തെലങ്കാന മുഖ്യമന്ത്രിഎ രേവന്ത് റെഡ്ഢി രംഗത്ത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അഭിനന്ദനം…

ഇടതുകോട്ട ഉടുമ്പൻചോല വലത് പാളയത്തിൽ തിരികെ എത്തിച്ച് സേനാപതി വേണു

ഇടുക്കിയിലെ ഇടത് കോട്ടയായിരുന്ന ഉടുമ്പൻചോലയിൽ യു.ഡി.എഫ് വമ്പൻ വിജയം നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച് മണ്ഡലം വീണ്ടും വലത് പാളയത്തിലേക്ക്…

ഇന്ന് ഇടതുപക്ഷ സർക്കാരുള്ള ഒരു സംസ്ഥാനം പോലും ഇല്ല; കോൺഗ്രസ് ഒരു ‘ അർബൻ നക്സൽ’ സംഘമായി ചുരുങ്ങി: പ്രധാനമന്ത്രി

‘ അർബൻ നക്സലുകളുടെ സംഘം’ എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷ വിമർശനം ഉയർത്തി . ‘നാരി ശക്തി വന്ദൻ’ നിയമത്തെ എതിർക്കുന്ന കോൺഗ്രസിന്റെ…