വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിവെപ്പ് ; ട്രംപിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു

വാഷിങ്ടണിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയൊച്ചകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനത്തേക്ക്…

ഇറാനെതിരായ യുദ്ധത്തിൽ പിന്തുണച്ചില്ല; സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ അമേരിക്കൻ നീക്കം

ഇറാനെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ട നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ യുഎസ് കടുത്ത നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കയുടെ ഒരു ആന്തരിക ഇമെയിലിലാണ് ഇതുസംബന്ധിച്ച സൂചനകൾ…

മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്തു, അതാണ് ഞങ്ങൾ ചെയ്യുന്നത്: നെതന്യാഹു

മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുന്നതിനായി ഡൊണാൾഡ് ട്രംപ് ഇറാനും ലെബനനും നേരെ ശക്തമായ സാമ്പത്തിക-സൈനിക സമ്മർദ്ദം ചെലുത്തുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ…

ഇറാനിൽ നിന്നുള്ള എണ്ണ വ്യാപാരം; ചൈനയിലെ റിഫൈനറിക്ക് യുഎസ് ഉപരോധം

അമേരിക്ക ഇറാന്റെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ചൈന ആസ്ഥാനമായുള്ള ഒരു റിഫൈനറിയെയും ഇറാനുമായി ബന്ധമുള്ള ഡസൻ കണക്കിന് കപ്പലുകളെയും ലക്ഷ്യമിട്ട നടപടി ടെഹ്‌റാന്റെ…

കുവൈറ്റ് അതിർത്തി പോസ്റ്റുകളിൽ ആക്രമണം നടത്തി ഇറാഖ് ഡ്രോണുകൾ

കുവൈറ്റിന്റെ വടക്കൻ കര അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളിൽ ഇറാഖിൽ നിന്നുള്ള സ്‌ഫോടക ഡ്രോണുകൾ പതിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഫൈബർ-ഒപ്റ്റിക് വയർ-ഗൈഡഡ് സംവിധാനമുള്ള…

ആക്രമണത്തിൽ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു; ഇസ്രായേലിനെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി ലെബനൻ

തെക്കൻ ലെബനനിലെ അൽ-തിരി ഗ്രാമത്തിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ലെബനൻ രംഗത്ത്. അൽ-അഖ്ബർ പത്രത്തിന്റെ റിപ്പോർട്ടറായ അമൽ ഖലീലാണ്…

പുതിയ ആണവ വിമാനവാഹിനിക്കപ്പലിന്റെ സൂചന നൽകി ചൈന; നാവിക ശക്തി വർധിപ്പിക്കാൻ നീക്കങ്ങൾ ശക്തം

ചൈനീസ് നാവികസേനയുടെ 77-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ പ്രചാരണ വീഡിയോയിൽ, നാലാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ ചൈന പുറത്തുവിട്ടു. ‘ഇൻടു ദി ഡീപ്’ എന്ന പേരിലുള്ള വീഡിയോയിൽ…

അമേരിക്കയുടെ 8 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ്എസ് സുംവാൾട്ട് കപ്പലിൽ തീപിടുത്തം

അമേരിക്കയുടെ യുഎസ്എസ് സുംവാൾട്ട് യുദ്ധക്കപ്പലിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. ഇംഗാൽസ് ഷിപ്പ്‌ബിൽഡിംഗ് യാർഡിൽ, പിസഗുളയിൽ പിയർസൈഡിൽ നങ്കൂരമിട്ടിരിക്കുമ്പോഴായിരുന്നു സംഭവം. ആധുനികവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന്…

യുദ്ധക്കുറ്റകൃത്യങ്ങൾ; പ്രോസിക്യൂഷൻ ഭയന്ന് യുകെ എസ്എഎസ് സേനയിൽ സൈനികർ ഗണ്യമായ തോതിൽ രാജിവെക്കുന്നു

യുദ്ധക്കുറ്റകൃത്യങ്ങൾ സംബന്ധിച്ച മനുഷ്യാവകാശ അന്വേഷണങ്ങൾ ശക്തമാകുന്നതിനിടെ യുകെയിലെ എലൈറ്റ് എസ്എഎസ് സേനയിൽ നിന്ന് സൈനികർ ഗണ്യമായി രാജിവയ്ക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രോസിക്യൂഷൻ ഭയം ഉയർന്നതാണ്…

ഹോർമുസ് വഴി ഇറാനിയൻ കപ്പലുകൾ യാത്ര തുടരുന്നു; യുഎസ് ഉപരോധ അവകാശവാദം ചോദ്യം ചെയ്ത് അന്താരാഷ്ട്ര റിപ്പോർട്ടുകൾ

ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ഇറാനുമായി അന്തിമ കരാറിലെത്തുന്നതുവരെ സമുദ്ര ഉപരോധം പിൻവലിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ട് അധികമായില്ല . ഉപരോധം വലിയ വിജയമാണെന്ന…