ആരാണ് ധര്‍മ്മടത്ത് പിണറായിയെ നേരിടുന്ന യുവനേതാവ് അബ്ദുള്‍ റഷീദ്?

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന ആകാംക്ഷയ്ക്കൊടുവിൽ യുവനേതാവ് അഡ്വ. വി പി അബ്ദുൽ റഷീദ്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും പ്രായം…

രമേശ് പിഷാരടി കേരളത്തിന്റെ ഓപ്ഷനാണെന്ന് ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പിന്തുണയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. “പിഷാരടി കേരളത്തിന്റെ ഓപ്ഷനാണ്” എന്നാണ് ഷാഫി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ…

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.…

ആലപ്പുഴയിൽ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയില്‍

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുന്നു. ആലപ്പുഴയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയിൽ…

തലമുറമാറ്റത്തിന് വഴിതെളിച്ച് പി. ജെ. ജോസഫ്; തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥി

അരനൂറ്റാണ്ടിലധികമായി തൊടുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് മാറിനിൽക്കുകയാണ്. അദ്ദേഹത്തിന് പകരം മകനും പാർട്ടിയുടെ സ്റ്റേറ്റ്…

ശബരിമല യുവതീപ്രവേശനം; മുഖ്യന്ത്രിയില്‍നിന്ന് യേസ് അല്ലെങ്കില്‍ നോ എന്ന മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്: കെസി വേണുഗോപാല്‍

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ നിലപാടെടുക്കാതെ ഒളിച്ചുകളിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കൊച്ചിയില്‍ നടന്ന കെപിഎംഎസിന്റെ…

ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലി; കേസെടുത്ത് പൊലീസ്

പാർട്ടി വിട്ട നേതാവ് ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലിയുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗതാഗത തടസം സൃഷ്ടിച്ചതിനെ തുടർന്നാണ് പുന്നപ്ര പൊലീസ്…

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കരയിലെ യുഡിഎഫ് കോട്ട തകരും: അഖില്‍ മാരാര്‍

ജനങ്ങൾ തീരുമാനിച്ചാൽ തൃക്കാക്കരയിലെ യു‍ഡിഎഫ് കോട്ട തകരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ പറഞ്ഞു. തൃക്കാക്കര തനിക്കൊപ്പം നിൽക്കും എന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കൊട്ടാരക്കരയിൽ മത്സരിക്കാനായിരുന്നു…

സ്ഥാനാർത്ഥി ചർച്ച: ഡൽഹി വിളി നിഷേധിച്ച് കെ സുധാകരൻ

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, ആരും വിളിച്ചിട്ടില്ലെന്നും…

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ഹൈക്കോടതി നിർണ്ണായകമായി ഇടപെട്ടു. തന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ മുൻപരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീൽ…