എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി, അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട് എഎപി നേതാവ്
ലുധിയാന: പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ഹൾ സൃഷ്ഠച്ച് പഞ്ചാബിലെ എഎപി എംഎൽഎ. സനൗറിൽനിന്നുള്ള എംഎൽഎയായ ഹർമീത് പഠാൻമജ്‌റ പൊലീസിനുനേർക്ക് വെടിയുതിർത്ത് രക്ഷപ്പെട്ടു. ഹർമീതിനെ ഇന്ന് രാവിലെയാണ്…
