രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യം; എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നു: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യത്ത് ഇന്ധന വില വര്‍ധന ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വിപണന കമ്പനികള്‍ നേരിടുന്ന വലിയ നഷ്ടമാണ്…

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച; വി.ഡി. സതീശന്‍ മറുപടി പറയണം: ടി.പി. രാമകൃഷ്ണന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച…

ലെബനനിൽ കന്യകാമറിയത്തിന്റെ പ്രതിമയെ അപമാനിച്ചു; ഇസ്രായേലി സൈനികർക്ക് തടവ് ശിക്ഷ

തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ഡെബെലിൽ കന്യകാമറിയത്തിന്റെ പ്രതിമയെ അപമാനിച്ച സംഭവത്തിൽ രണ്ട് ഇസ്രായേലി സൈനികരെ തടവിന് ശിക്ഷിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. കഴിഞ്ഞ…

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്: ഉടൻ വെളുത്ത പുക ഉയരും: സണ്ണി ജോസഫ്

കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കെ[പിസിസി അധ്യക്ഷൻ വ്യക്തമാക്കി. “വെളുത്ത പുക ഉടൻ ഉയരും” എന്ന പ്രതീക്ഷയും…

ഹിമാന്ത ബിശ്വ ശർമ്മ തുടർച്ചയായ രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അസമിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനപാരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ…

ദുബായിൽ ആദ്യ സമ്പൂർണ്ണ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

റോഡ്‌സ് ആൻഡ് ട്രസ്റൻസ്പോർട്ട് അതോറിറ്റി മാൾ ഓഫ് ദി എമിറേറ്റ്‌സിൽ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കി. മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ…

തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവ്

തമിഴ്‌നാട്ടിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യവിൽപ്പനശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ…

ബിജെപിയിൽ പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിയുമായി രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും

നിയമസഭയിലെ പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തെ ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നു. രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിഷയത്തിൽ കേന്ദ്ര നേതൃത്വവുമായി പ്രത്യേകം ചർച്ച നടത്തി. “ഒരാൾക്ക് ഒരു…

പുതുതായി അധികാരമേൽക്കുന്ന യുഡിഎഫ് സർക്കാർ മലപ്പുറം ജില്ലയെ വിഭജിക്കണം; ആവശ്യവുമായി വെൽഫെയർ പാർട്ടി

കേരളത്തിൽ പുതുതായി അധികാരമേൽക്കുന്ന യുഡിഎഫ് സർക്കാർ മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി രംഗത്ത്. ഭൂവിസ്തൃതി, ജനസംഖ്യ, വികസന സാധ്യതകൾ എന്നിവ പരിഗണിച്ച് ജില്ലയെ വിഭജിക്കുന്നത്…

കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം; കർണാടക വഴി മുസ്ലിം ലീഗിന് മേൽ സമ്മർദ്ദ ശ്രമം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾക്കിടെ മുസ്ലീം ലീഗിന് മേൽ കർണാടക വഴിയുള്ള സമ്മർദ്ദ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി…