ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, പരിക്കേറ്റ പാറ്റ് കമിന്‍സ് പുറത്ത്
സിഡ്നി: അടുത്ത മാസം നടക്കുന്ന ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി നായകന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇടുപ്പിന് പരിക്കേറ്റ പാറ്റ് കമിന്‍സ് ഇന്ത്യക്കെതിരായ…
