ഭൂകമ്പം, അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ
ദോഹ: നൂറുകണക്കിന് പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും സർക്കാരിനും രാജ്യത്തിന്റെ…
