കാലടിയിൽ‌ സ്കൂളിൽ ഭക്ഷ്യവിഷബാധ: 40ലേറെ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: കാലടി ചെങ്ങൽ സെന്‍റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. 40 ഓളം കുട്ടികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വയറിളക്കവും ഛർദിയുമാണ് അനുഭവപ്പെട്ടതിനെത്തുടർന്ന്…

ഞാനൊരു ക്ഷീര കർഷകൻ, അവാർഡ് കിട്ടിയത് ‍നടനായത് കൊണ്ടല്ല, 100 ശതമാനം അർഹനാണ്; ജയറാം

സിനിമാ താരം എന്നതിന് അപ്പുറത്തേക്ക് നമ്മളിൽ ഒരാളാണെന്ന് തോന്നിപ്പിക്കുന്ന ചില അഭിനേതാക്കളുണ്ട്. മലയാളിത്തനിമയോടെ പ്രേക്ഷകർക്കൊപ്പം ചേർന്ന് നിൽക്കുന്നവർ. അക്കൂട്ടത്തിലൊരാളാണ് നടൻ ജയറാം. നടൻ എന്നതിന് ഉപരി ആന…

ദില്ലി ജുഡീഷ്യറിയെ പിടിച്ചു കുലുക്കി പുതിയ വിവാദം, 2 ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി, ‘ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി’

ദില്ലി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു…

തീരുവ വിഷയം: ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക

വാഷിങ്ടൺ: തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്…

നെഹ്റു ട്രോഫി വള്ളംകളി: രണ്ടാം സ്ഥാനക്കാരെ പ്രഖ്യാപിച്ചില്ല, പുന്നമട ബോട്ട് ക്ലബ് കളക്ടർക്ക് പരാതി നൽകി

ആലപ്പുഴ: 71-ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതിൽ പരാതി. പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടർക്ക് പരാതി നൽകി. പുന്നമട ബോട്ട്…

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമോയെന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്. മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം വൈകീട്ട് ഏഴരയ്ക്ക് നടക്കും. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്…

’10 മിനിറ്റ് വൈകിയെങ്കിൽ ഞാൻ മരിച്ചേനെ’; ​വേദനയിൽ വിങ്ങിപ്പൊട്ടി ഷാനവാസ്, സോറി പറഞ്ഞ് അക്ബർ

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയരായ രണ്ട് മത്സരാർത്ഥികളാണ് ഷാനവാസും അക്ബർ ഖാനും. ഷോ തുടങ്ങിയത് മുതൽ തന്നെ ഇരുവരുടേയും ഇടയിൽ വലിയ രീതിയിൽ അകൽച്ച…

ഇന്ത്യക്ക് നേരെ വീണ്ടും നെറ്റി ചുളിച്ച് ട്രംപ്; ‘നേരത്തെ ഉറപ്പു നൽകിയതാണ്, ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തം’

വാഷിങ്ടൺ: യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ഏറെ വൈകുന്നുവെന്നും ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ…

തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ അപകടം, ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെ

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ…

വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടെ കാൽ തെന്നി കെട്ടിടത്തിൽ നിന്ന് വീണു, തലക്ക് ഗുരുതര പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ…