യുഡിഎഫ് പ്രചാരണത്തിന് കരുത്തേകാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്

യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ പ്രിയങ്കാ ഗാന്ധി രംഗത്തെത്തുന്നു. ഏപ്രിൽ 2ന് പ്രചാരണത്തിനായി അവർ പാലക്കാട് എത്തുകയും കോട്ട മൈതാനത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.…

ബിജെപിയോട് പിണറായിയുടേത് ‘മയില്‍പ്പീലിത്തല്ല് ‘ : കെ.സി.വേണുഗോപാല്‍

ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ എന്തെങ്കിലുമൊരു വിമര്‍ശനം ഉന്നയിക്കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും വേദനിക്കരുതെന്ന ആഗ്രഹത്തോടെ ശ്രീകൃഷ്ണനെ മയില്‍പ്പീലി കൊണ്ട് അടിച്ചിരുന്ന യശോദയെപ്പോലെയാണ് പിണറായി വിജയന്‍ ഇവര്‍ക്കെതിരെ…

ബിജെപി-സിപിഐഎം ഡീൽ ആരോപണം അസംബന്ധം; രാജ്യത്ത് എല്ലായിടത്തും ബിജെപിയുമായി ഇടതുപക്ഷം നേർക്കുനേർ പോരാടുന്നു: ഡി രാജ

ബിജെപി–സിപിഐഎം ഡീൽ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ നേതാവ് ഡി രാജ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷം ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

വഞ്ചകന്‍മാര്‍ക്ക് ചരിത്രത്തില്‍ ഇടമില്ല; പികെ ശശിക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

പാര്‍ട്ടി വിട്ട മുന്‍ എംഎല്‍എയും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പി.കെ. ശശിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. വഞ്ചകന്‍മാര്‍ ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ലെന്നും ചരിത്രം…

പ്രചാരണത്തിൽ യുഡിഎഫ് ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതായി ആരോപണം ഉയർന്നു. പ്രത്യേകിച്ച് വാഹന പ്രചാരണ ജാഥകളിലെ അനൗൺസ്മെന്റുകൾ വഴിയാണ് അദ്ദേഹത്തെ…

സീരിയലിൽ ഉള്ളവർ പോലും വന്ന് സർക്കാരിനെ പറ്റി പറയുന്നു: വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്വിഡി സതീശൻ രംഗത്തെത്തി. സംസ്ഥാന ഖജനാവ് ശൂന്യമായിരിക്കെ കോടികൾ കടമെടുത്ത് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സീരിയൽ…

ബംഗാളിൽ ഉത്പാദിപ്പിക്കുന്ന എൽപിജി സംസ്ഥാനം വിട്ടുപോകരുത്: മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഇസി) ശക്തമായി വിമർശിച്ചു. സംസ്ഥാനം എൽപിജി പ്രതിസന്ധി നേരിടുന്ന സമയത്ത്, ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ്…

ഹരിയാന സീറ്റ് കോഴ വിവാദം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസുമായി ഡൽഹി പോലീസ്

ഹരിയാനയിലെ സീറ്റ് നൽകാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ ഗൗരവ് കുമാറിന്റെ പരാതിയിലാണ് നടപടി.…

“ചില്ലറ വോട്ടിനായി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല”: പിണറായി വിജയൻ

ചില്ലറ വോട്ടിനും ഏതാനും സീറ്റുകൾക്കുമായി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ എല്ലാം ശ്രദ്ധിച്ച് കാണുന്നുണ്ടെന്നും, അതനുസരിച്ച് അവർ നിലപാട് സ്വീകരിക്കുമെന്നും…

ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാന സംഗീത കലാകാരനായ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ഇനി യുഡിഎഫിന്റെ പ്രചാരണ വേദികളിൽ സജീവമാകുമെന്ന്…