ശുദ്ധവായു ശ്വസിക്കാൻ വേണ്ടിയല്ല ഡൽഹിയിൽ വന്നത്, ഹൈക്കമാൻഡ് നേതാക്കളെ കണ്ടു: ഡികെ ശിവകുമാർ

കർണാടകയിലെ ഭരണകക്ഷിയിൽ തുടരുന്ന അസ്വസ്ഥതകൾക്കിടയിൽ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ദേശീയ തലസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗങ്ങളുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം വിസമ്മതിച്ചു, അവ വെളിപ്പെടുത്തില്ലെന്ന് അറിയിച്ചു…

രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആര്‍.എസ്എസ് അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്: എം.സ്വരാജ്

മണ്ഡലപുനർനിർണയ നടപടിക്കെതിരെ സി.പി.എം നേതാവ് എം സ്വരാജ് രംഗത്തെത്തി. രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിനായി പാർലമെന്റിൽ ഭൂരിപക്ഷം വർധിപ്പിക്കാനാണ് ബിജെപി സർക്കാർ…

മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുത്തുനിർത്തും: കെസി വേണുഗോപാൽ

ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.…

പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; സുപ്രീംകോടതിയെ സമീപിച്ച് ടി എൻ പ്രതാപൻ

ദൂരദർശനിലൂടെ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മുൻ എം.പി. ടി.എൻ. പ്രതാപൻ സമർപ്പിച്ച ഹർജിയിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.…

വ്യവസ്ഥകളില്ലാതെ വനിതാ സംവരണ ബിൽ നടപ്പാക്കണം; പ്രധാനമന്ത്രി മോദിക്ക് ബൃന്ദ കാരാട്ടിന്റെ തുറന്ന കത്ത്

ലോക്‌സഭയിൽ വനിതാ സംവരണം പുനർനിർണയവുമായി ബന്ധിപ്പിച്ചിരുന്നില്ലെങ്കിൽ ഇന്ന് 180 വനിതാ എംപിമാർ ഉണ്ടായേനെയെന്ന് സിപിഐ(എം) നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അവർ…

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ അവകാശലംഘന നോട്ടീസ്; കെ സി വേണുഗോപാൽ സ്പീക്കർക്ക് കത്ത് നൽകി

രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ എംപി. സ്പീക്കർക്ക് കത്തും സമർപ്പിച്ചു. പ്രസംഗത്തിനിടെ കോൺഗ്രസിനെ 59…

തമിഴ്‌നാട് പ്രചാരണത്തിനിടെ മോദിയുടെ ചർമ്മം ഇരുണ്ട നിറമായി; സോഷ്യൽ മീഡിയയിൽ ചർച്ചകൾ ശക്തം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തിലെ വ്യത്യാസം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചയ്ക്ക് കാരണമായി. ഡൽഹിയിൽ കണ്ടതിനെക്കാൾ മോദിയുടെ മുഖചർമ്മം കൂടുതൽ ഇരുണ്ടതായി…

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കും; സണ്ണി ജോസഫിനെതിരെ ഹൈക്കമാൻ്റ് നടപടിക്ക് സാധ്യത

കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ഹൈക്കമാൻ്റ് നീക്കം തുടങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി പരിഗണിക്കുന്നത്.…

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എം.എ. ബേബി

നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി അറിയിച്ചു. ദൂരദർശൻ…

ആര് പ്രതിപക്ഷ നേതാവാകണമെന്ന ചർച്ചകൾ തുടങ്ങിവെക്കേണ്ടത് സിപിഐഎമ്മുകാരാണ്: കെ മുരളീധരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇത്തരം ചർച്ചകൾ നടക്കേണ്ടതുള്ളുവെന്നും അതിന് ധാരാളം സമയം ഉണ്ടെന്നും…