ആഫ്രിക്കയിൽ റഷ്യ ആണവ പങ്കാളിത്തം വികസിപ്പിക്കുന്നു

ആണവോർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി റഷ്യയും ഇക്വറ്റോറിയൽ ഗിനിയയും തമ്മിൽ മെമ്മോറാണ്ടം ഒപ്പുവെച്ചു. റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റം ആണ് കരാർ സംബന്ധിച്ച വിവരം അറിയിച്ചത്.…

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് സന്തോഷകരമായ കാര്യമായിരിക്കുമെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന സായിദ് അർഷാദ് മദനി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസ്താവനകളും ആക്രമണങ്ങളും വർധിക്കുന്നതിന്റെ പ്രധാന…

ഞെട്ടിക്കുന്ന തട്ടിപ്പ് ; ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ വെങ്കിടേശ്വര സ്വാമിയുടെ സ്വർണ്ണ കിരീടം ബാങ്കിൽ രഹസ്യമായി പണയം വച്ചു

ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിലെ കല്യാണ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഗുരുതര ക്രമക്കേട് പുറത്തുവന്നു. ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഭഗവാന്റെ സ്വർണ്ണ കിരീടം രഹസ്യമായി…

ആം ആദ്മി പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

എക്സൈസ് നയക്കേസുമായി ബന്ധപ്പെട്ട കോടതിപരമായ നടപടികളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ആം ആദ്മി പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും നേതാക്കളായ കെജ്‌രിവാൾ, സിസോദിയ എന്നിവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്…

സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദം; സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വെൽഫെയർ പാർട്ടി

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു. ലോക്ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഇടപെടലുകളെ…

സിപിഐഎമ്മിന്റെ ചോരയും നീരും ഊറ്റി വളർന്ന് ഒറ്റുകൊടുത്തു; ജി. സുധാകരനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

അമ്പലപ്പുഴ എംഎൽഎയായ ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം ഉയർന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും “കോടാലി”യായാണ് സുധാകരൻ പ്രവർത്തിക്കുന്നതെന്നും, എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെയും…

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികൾ; അവർ രാജ്യത്തെ വിൽക്കാൻ പ്രവർത്തിക്കുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയെ “രാജ്യദ്രോഹി” എന്ന് വിശേഷിപ്പിച്ച രാഹുൽ, കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുകയാണെന്നാരോപിച്ചു. റായ്ബറേലിയിൽ…

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ തെളിവിന് ഒരു ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി വിജയ് സർക്കാർ

തമിഴ്‌നാട്ടിൽ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനായി പുതിയ മുഖ്യമന്ത്രി വിജയ് ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വീഡിയോ തെളിവോടെ സ്ഥിരീകരിക്കുകയാണെങ്കിൽ…

‘ ഞാൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം’; വിജിൽ മോഹന് മറുപടിയുമായി റിനി ആൻ ജോർജ്

തന്നെ “അവതാരം” എന്ന് വിളിച്ച് അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ‌ക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട…

വന്ദേമാതരം വിവാദം; മുഹമ്മദ് റിയാസിനെതിരായ വ്യക്തിപരമായ ആക്രമണം അപലപിച്ച് സിപിഐ എം

മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെതിരെ പ്രതികരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ്‌നെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. ചടങ്ങിൽ…