‘ തിരുവനന്തപുരത്തേക്കുള്ളത് സ്വീകരണ യാത്രയല്ല’; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറയിലെത്തി ചാണ്ടി ഉമ്മൻ

താൻ നടത്തുന്ന തിരുവനന്തപുരം യാത്ര സ്വീകരണ പരിപാടിയല്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറ സന്ദർശിക്കാനാണ് എത്തിയതെന്നും, ഇതിനെ സ്വീകരണ യാത്രയായി…

മന്ത്രി സ്ഥാനം നിഷേധിച്ചത് യുഡിഎഫിലെ ഘടകക്ഷിയെന്ന് മാണി സി കാപ്പൻ; കോൺഗ്രസിനും വിമർശനം

മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി വീണ്ടും തുറന്ന് പറഞ്ഞ് പാലാ എംഎൽഎ മാണി സി കാപ്പൻ. തന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്താൻ പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് അദ്ദേഹം…

സമ്പുഷ്ട യുറേനിയം റഷ്യയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറെന്ന് റിപ്പോർട്ട്

തങ്ങളുടെ സമ്പുഷ്ട യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറാണെന്ന് സൗദി വാർത്താ പ്രക്ഷേപകനായ അൽ ഹദത്ത് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ യുഎസിന് സമർപ്പിച്ച…

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് പാരിതോഷികം; ബിൽ അവതരിപ്പിക്കാൻ ഇറാൻ

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇറാൻ വീണ്ടും അന്താരാഷ്ട്ര വിവാദത്തിൽ. പശ്ചിമേഷ്യയിലെ…

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രാർത്ഥന; ഡികെ ശിവകുമാർ തിരുമല ക്ഷേത്രം സന്ദർശിച്ചു

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽപ്പെടാതിരിക്കാനും കർണാടകയിൽ നല്ല മഴ ലഭിക്കാനും തിരുമല ക്ഷേത്രത്തിൽ ഭഗവാൻ വെങ്കിടേശ്വരനോട് പ്രാർത്ഥിച്ചതായി കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.…

സത്യപ്രതിജ്ഞ വേദിയിലെ റിനി ആൻ ജോർജ്; കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കടുത്ത വിമർശനം

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ഇടയാക്കിയ വിഷയങ്ങളിലൊന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ. അതിൽ ആദ്യം പരസ്യമായി പ്രതികരിച്ചവരിൽ നടി റിനി ആൻ ജോർജ്ജും…

ഈ തിരിച്ചടി കണ്ട് ആരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനം എന്ന് കരുതേണ്ടതില്ല: പിണറായി വിജയൻ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കാസർഗോഡിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ജനങ്ങൾ നൽകിയ…

റഷ്യ-ബെലാറസ് സംയുക്ത ആണവ അഭ്യാസം ആരംഭിച്ചു; സൈനിക ശേഷി ശക്തമാക്കുന്ന നീക്കം

റഷ്യയും ബെലാറസും സംയുക്ത ആണവ സൈനിക അഭ്യാസം ആരംഭിച്ചതായി ബെലാറസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറഞ്ഞ വിന്യാസം, ദീർഘദൂര കുസൃതികൾ, അനിയതമായ സ്ഥലങ്ങളിൽ നിന്ന് വിക്ഷേപണങ്ങൾക്ക് തയ്യാറെടുക്കാനുള്ള…

വിജയ് സർക്കാർ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം; തിരഞ്ഞെടുപ്പിന് തയ്യാറാകൂ: ഡിഎംകെ അണികളോട് ആഹ്വാനം ചെയ്ത് സ്റ്റാലിൻ

തമിഴ്‌നാട്ടിൽ നടൻ വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ എപ്പോൾ വേണമെങ്കിലും തകരാമെന്ന മുന്നറിയിപ്പുമായി ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. നേരത്തെ തിരഞ്ഞെടുപ്പിനായി പാർട്ടി…

10 ശതമാനം ജീവനക്കാരെ മെയ് 20 മുതൽ പിരിച്ചുവിടാൻ മെറ്റാ

അമേരിക്കൻ ടെക് ഭീമനായ മെറ്റാ ആഗോളതലത്തിൽ ജീവനക്കാരുടെ 10 ശതമാനം വരെ പിരിച്ചുവിടാനുള്ള നടപടികൾ മെയ് 20 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൃത്രിമബുദ്ധി…