വിജയൻ പവർഫുൾ നേതാവ്; പ്രായം കൂടുംതോറും അദ്ദേഹത്തിന്റെ കർമ്മശേഷി വർധിക്കുകയാണ് : ഇ പി ജയരാജൻ

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം ചുമത്താനാകില്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞു. പിണറായി വിജയൻ പവർഫുൾ നേതാവാണെന്നും…

പുൽവാമ ആക്രമണക്കേസിലെ പ്രധാന സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കാശ്മീരിൽ കൊല്ലപ്പെട്ടു

2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായി കരുതപ്പെടുന്ന അൽ-ബദർ ഭീകര സംഘടനയുടെ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ അജ്ഞാതരായ…

സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണം; ഇല്ലെങ്കിൽ സമരം : എസ്എഫ്ഐ

ഇടതുപക്ഷ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളിൽ വലിയ…

കോൺഗ്രസിന് പ്രതീക്ഷ വേണ്ട; ഇന്ത്യയിൽ 20 വർഷത്തേക്ക് ബിജെപി മേധാവിത്വ സാധ്യതയെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ മേധാവി പ്രദീപ് ഗുപ്ത

രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷത്തോളം തുടരുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന സ്ഥാപനമായ ആക്‌സിസ് മൈ ഇന്ത്യയുടെ മേധാവി പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടു. 2014-ൽ…

ബംഗാളിൽ ഇനി മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധം; ബിജെപി സർക്കാരിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി

പശ്ചിമ ബംഗാളിൽ മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കൽ നിർബന്ധമാക്കി ബിജെപി സർക്കാരിന്റെ പുതിയ നിർദേശം. രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിച്ച് തുടക്കം കുറിക്കണമെന്നാണ് നിർദ്ദേശം. ന്യൂനപക്ഷകാര്യ വകുപ്പ്,…

59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞയ്ക്കിടെ രസകരമായ സംഭവങ്ങളും

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രനിമിഷം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന സർക്കാരിൽ വീണ്ടും പങ്കാളിയായി. കിളിയൂർ മണ്ഡലം എംഎൽഎയും കോൺഗ്രസ്…

മോദിയുടെ അഞ്ച് രാഷ്ട്ര പര്യടനം: ഇന്ത്യയ്ക്ക് 40 ബില്യൺ ഡോളർ നിക്ഷേപ സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല അഞ്ച് രാഷ്ട്ര സന്ദർശനം ഇന്ത്യയ്ക്ക് ഏകദേശം 40 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ തുറന്നതായി കേന്ദ്ര ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ ആഗോള…

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ല; പുനഃപരിശോധനയില്ലെന്ന് എംവി ഗോവിന്ദൻ

കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ…

ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച വേഷത്തിൽ സഭയിലെത്തി; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ

പതിനാറാം കേരള നിയമസഭയിലെ അംഗമായി ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച പ്രത്യേക വസ്ത്രമണിഞ്ഞായിരുന്നു അദ്ദേഹം…

ആലിംഗന വിവാദം: “ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടു”; വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. വിജയാഘോഷത്തിന്റെ ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമായതെന്നും ഇന്ദിരാഭവനിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ആൺ-പെൺ…