ഇമ്രാൻ ഖാൻ പുറത്താക്കലിന് പിന്നിൽ യുഎസ് ഇടപെടൽ?; രഹസ്യ നയതന്ത്ര രേഖാ ചോർച്ച വിവാദം

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്താക്കപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്കയുടെ പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട രഹസ്യ നയതന്ത്ര രേഖകൾ ചോർന്നതായി റിപ്പോർട്ട്. അമേരിക്കൻ അന്വേഷണ മാധ്യമമായ ഡ്രോപ്പ്…

രമേശ് ചെന്നിത്തല: കെ എസ് യു വിൽ നിന്ന് തുടങ്ങി കോൺഗ്രസിന്റെ കാവൽഭടനിലേക്കുള്ള യാത്ര

കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രമേശ് ചെന്നിത്തല , പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായി മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. പാർട്ടി കടുത്ത വെല്ലുവിളികൾ നേരിട്ട…

ഇറാഖിൽ നിന്നെത്തിയ മൂന്ന് ഡ്രോണുകൾ സൗദി വ്യോമാതിർത്തിയിൽ തടഞ്ഞു

രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് പ്രാഥമിക വിവരം.സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ…

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രോട്ടോക്കോളിൽ വിവാദം

വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിൽ വിവാദം ശക്തമായി. തമിഴ്നാട് മാതൃകയിൽ വിശിഷ്ടാതിഥികൾക്കും ദേശീയ നേതാക്കൾക്കും വേദിയിൽ സാന്നിധ്യമൊരുക്കണമെന്ന നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ…

വിഡി സതീശൻ മന്ത്രിസഭ അധികാരത്തിൽ; കുഞ്ഞാലിക്കുട്ടി രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് അധികാരമേറ്റു. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിന് സമീപമുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10…

ശത്രു രാജ്യങ്ങൾ ഒഴികെയുള്ള എല്ലാവർക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രി അരഗ്ചി

ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് നിർണായക പ്രതികരണവുമായി രംഗത്തെത്തി . ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ കപ്പലുകൾ ഒഴികെ മറ്റ്…

ഊർജ്ജ സുരക്ഷയ്ക്ക് പുതിയ കരുത്ത്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎഇയുമായി നിർണായക കരാറുകളിൽ ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള ഊർജ്ജ പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം ശ്രദ്ധേയമായി. രാജ്യത്ത് നാല് വർഷത്തിന് ശേഷം പെട്രോൾ,…

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവിലേക്ക്; കോര്‍ കമ്മിറ്റിയില്‍ ധാരണ

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവാകുമെന്ന് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം രൂപപ്പെട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനും കോര്‍…

അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ ഓൺലൈനായി നടത്തും: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

രാജ്യത്തുടനീളം മെഡിക്കൽ പ്രവേശനത്തിനായി നടത്തുന്ന നീറ്റ് യുജി പരീക്ഷാ സമ്പ്രദായത്തിൽ കേന്ദ്ര സർക്കാർ പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ പൂർണ്ണമായും…

മന്ത്രിസഭാ രൂപീകരണത്തിൽ കടുത്ത നിലപാട്; പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പക്ഷം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്നുള്ള അതൃപ്തിക്കിടെ മന്ത്രിസഭാ രൂപീകരണത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് കെ.സി. വേണുഗോപാൽ പക്ഷം. ആഭ്യന്തരം, ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം…