AI-യിൽ നിന്നുള്ള വാർത്തകൾക്ക് ഔദ്യോഗിക നിയന്ത്രണം വേണം; ബ്രിട്ടീഷ് വിദഗ്ദസംഘം ആവശ്യപ്പെടുന്നു

കൃത്രിമബുദ്ധി (AI) വാർത്താ വാസ്തവങ്ങളിൽ ഒരു ബ്രിട്ടീഷ് വിദഗ്ധസംഘം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്, AI-യിൽ നിന്നുള്ള വാർത്തകൾക്ക് ന്യായമായ പേയ്‌മെന്റ്, സുതാര്യമായ ഉറവിട വെളിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള നിയമങ്ങൾ വളർത്തിയെടുക്കുന്നതിൽ…

യൂറോപ്യൻ യൂണിയൻ സൈന്യത്തെ ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ച് ഇറാൻ

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സായുധ സേനകളെ ‘ഭീകര സംഘടനകൾ’ ആയി പ്രഖ്യാപിച്ച് ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ (IRGC) ഭീകര സംഘടനയായി പട്ടികപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ…

കർണാടക സ്പീക്കറുടെ കസേരയിൽ ആകൃഷ്ടനായി യുപി സ്പീക്കർ; ഇനി രണ്ട് നിയമസഭകളിലും ഒരേ തരത്തിലുള്ള കസേരകൾ !

കർണാടക നിയമസഭയിലെ സ്പീക്കറുടെ കസേരയിൽ ആകൃഷ്ടനായ ഉത്തർപ്രദേശ് സ്പീക്കർ സതീഷ് മഹാന, സമാനമായ ഒരു കസേര നിർമ്മിക്കാൻ ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് പുറത്തുവരുന്ന…

മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ പരാജയം; ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി

തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പ്രാദേശിക പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കുന്നതിൽ ഉമാ തോമസ് പരാജയപ്പെട്ടുവെന്നാണ്…

അതിവേഗ റെയില്‍പാത; പൊന്നാനിയില്‍ ഓഫിസ് തുറന്ന് ഇ ശ്രീധരൻ

അതിവേഗ റെയിൽപാത പദ്ധതി നാട്ടുകാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ നടപ്പാക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ്…

ഡോ. റോയ് സി ജെയുടെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.…

കേരളത്തിലെ ബിജെപി നേതാക്കളെ പോലും വിഡ്ഢികളാക്കുന്ന ബജറ്റ്: എംഎ ബേബി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. .ഏറ്റവും വലിയ തട്ടിപ്പ് വിബി ജി…

ആഗോള റിസർവ് കറൻസി എന്ന നിലയിൽ ഡോളറിന്റെ പദവി ചോദ്യം ചെയ്യപ്പെടാം; ജർമ്മൻ റെഗുലേറ്ററുടെ മുന്നറിയിപ്പ്

ഈ വർഷം ആദ്യം തന്നെ ആഗോള കരുതൽ കറൻസിയായ യുഎസ് ഡോളറിന്റെ നിലവിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ജർമ്മൻ ഫിനാൻഷ്യൽ റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. ഫെഡറൽ…

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം; വസ്തുതകൾ അവഗണിക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2026-27 ബജറ്റിനെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു. രാജ്യം നേരിടുന്ന യഥാർത്ഥ സാമ്പത്തിക, സാമൂഹിക വെല്ലുവിളികളെ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ…

കേരളം ബിജെപിയെ അംഗീകരിക്കില്ല; വികസനത്തിനാണ് എൽഡിഎഫിന്റെ മുൻഗണന: മുഖ്യമന്ത്രി

ബിജെപിയെ അംഗീകരിക്കുന്ന നാടല്ല കേരളമെന്നും മതനിരപേക്ഷതയെ തകർക്കാനുള്ള ഏതൊരു ശ്രമവും സംസ്ഥാനത്ത് അംഗീകരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ…