വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു; വിദ്യാഭ്യാസ രംഗം ഗുരുതര പ്രതിസന്ധിയിൽ: സോണിയ ഗാന്ധി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഉയരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ…

ജന്തർമന്തർ പ്രതിഷേധത്തിൽ പങ്കെടുത്താൽ നിയമനടപടി ; വിദ്യാർഥികൾക്കും അധ്യാപകർക്കും ഡൽഹി സർവകലാശാലയുടെ മുന്നറിയിപ്പ്

ജന്തർമന്തറിൽ നടക്കുന്ന സിജെപി നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെയും അധ്യാപകരെയും ഡൽഹി സർവകലാശാല വിലക്കി. പ്രതിഷേധത്തിൽ പങ്കാളികളാകുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സർവകലാശാല പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ്…

സിജെപി ഐക്യദാർഢ്യ സദസ് ; റാപ്പർ വേടനും സംഘത്തിനുമെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു

റാപ്പർ വേടന്റെ നേതൃത്വത്തിൽ എറണാകുളം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സിജെപി ഐക്യദാർഢ്യ സദസുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ ഉൾപ്പെടെ 99 പേരെ…

തത്കാൽ ടിക്കറ്റിന് ആധാർ ഒടിപി നിർബന്ധം; റെയിൽവേയുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു

ഐആർസിടിസി വഴി ഓൺലൈനായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ്…

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയിൽ പ്രതിപക്ഷ സമരം; ഡൽഹിയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ തുടരുന്ന സിജെപി (കോക്രോച്ച് ജനത പാർട്ടി) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം കൂടുതൽ രാഷ്ട്രീയ ചൂടുപിടിക്കുമ്പോൾ, പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാർ…

നീറ്റ് സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ജന്തർ മന്ദിറിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമായി മൗന വൃതം

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സമരക്കാരായ വിദ്യാർത്ഥികളുമായി…

സൈബർ തട്ടിപ്പിനെതിരെ കർശന നടപടി; 88 ലക്ഷം സംശയാസ്പദ മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ച് ടെലികോം വകുപ്പ്

രാജ്യത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികളുമായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് . കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയും ബിഗ് ഡാറ്റ അനലിറ്റിക്സ് സംവിധാനങ്ങളും ഉപയോഗിച്ച് 88 ലക്ഷം സംശയാസ്പദ…

എൽഡിഎഫിനെ വിമർശിച്ച യുഡിഎഫ് സർക്കാരും വായ്പാമാർഗത്തിൽ; രണ്ട് മാസത്തിൽ കടമെടുത്തത് 10,400 കോടി

പ്രതിപക്ഷത്തിരുന്ന കാലത്ത് എൽഡിഎഫ് സർക്കാരിന്റെ കടമെടുപ്പ് നയത്തെ ശക്തമായി വിമർശിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തിയ ശേഷവും പൊതുവിപണിയിൽ നിന്നുള്ള വായ്പയെ ആശ്രയിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ അധികാരമേറ്റതിന് ശേഷം…

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് എഡിജിപിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ്…

സിജെപി പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിന് എൻഎസ്എ അധികാരങ്ങൾ; വിവാദം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം ഡൽഹി പോലീസ് കമ്മീഷണർക്ക്…