സിജെപി പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിന് എൻഎസ്എ അധികാരങ്ങൾ; വിവാദം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം ഡൽഹി പോലീസ് കമ്മീഷണർക്ക്…

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകർച്ചയ്ക്ക് കേന്ദ്ര സർക്കാർ തന്നെ ഉത്തരവാദി; കാരണക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്: രാഹുൽ ഗാന്ധി

രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും സർക്കാർ പരമപ്രാധാന്യം നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ…

ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; സ്ഥാനത്തുനിന്ന് മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോ എന്ന് എം.എ. ബേബി

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി.…

പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ മർദിച്ചെന്ന ആരോപണം: അഡീഷണൽ ഡിസിപിയെ ജന്തർ മന്തർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി

കോക്രോച്ച് ജനത പാർട്ടി പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ മർദിച്ചെന്ന ആരോപണം നേരിടുന്ന ഡൽഹി പോലീസിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെ…

നീറ്റ് ചോർച്ചയും വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമവും: രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരുടെ നോട്ടീസ്

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വ്യാപക ക്രമക്കേടുകളും ഡൽഹിയിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയും രാജ്യസഭയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ…

എനിക്കെതിരെ എന്ത് നടപടിയെടുത്താലും അതിൽ എനിക്ക് പ്രശ്നമില്ല; വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്: രാഹുൽ ഗാന്ധി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുരുതരമായ പരാജയമാണെന്ന് ആരോപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ…

കുവൈത്തിലെ യുഎസ് താവളങ്ങളിൽ ഇറാൻ ആക്രമണം ; റഡാറുകളും പ്രതിരോധ സംവിധാനങ്ങളും തകർത്തതായി ഐആർജിസി

കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ നടത്തിയ ഏറ്റവും പുതിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ ഉപകരണങ്ങൾ എന്നിവ പ്രവർത്തനരഹിതമാക്കിയെന്ന് ഇറാന്റെ ഇസ്ലാമിക്…

നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം; രാഷ്ട്രീയവൽക്കരിക്കരുതെന്ന് ജെ.പി. നദ്ദ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥികളുടെ ആശങ്കകളും സംബന്ധിച്ച് പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട…

നിരാഹാരം അവസാനിപ്പിക്കാൻ വ്യവസ്ഥകൾ മുന്നോട്ട് വച്ച് സോനം വാങ്ചുക്ക്; പ്രതിഷേധക്കാർക്കെതിരെ നടപടി പാടില്ലെന്ന് ആവശ്യം

21 ദിവസത്തിലേറെയായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിർണായക വ്യവസ്ഥകൾ മുന്നോട്ടുവച്ച് കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്ക്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ…

നീറ്റ് പ്രതിഷേധങ്ങൾക്ക് പിന്തുണ; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദുമായി കെഎസ്‌യു

നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു.…