ബുർജ് ഖലീഫയിൽ ഒരു വീട് സ്വന്തമാക്കാൻ എത്ര പണം വേണം? സമ്പന്നനായാൽ പോര, ‘അതി സമ്പന്നൻ ’ ആകണം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ Burj Khalifaയിൽ ഒരു വീട് സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ സാധാരണ കോടീശ്വരനാകുന്നത് മാത്രം…

‘കല്ലുവെച്ച നുണ സത്യമെന്ന രീതിയിൽഅവതരിപ്പിക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ പി. രാജീവിന്റെ രൂക്ഷ വിമർശനം

മുഖ്യമന്ത്രി വസ്തുതകൾ മറച്ചുവെച്ച് കല്ലുവെച്ച നുണകൾ സത്യമെന്ന രീതിയിൽ അവതരിപ്പിക്കുകയാണെന്ന് ആരോപിച്ച് മന്ത്രി പി. രാജീവ്. സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും, പുതുക്കിയ ബജറ്റിൽ കെൽട്രോൺ,…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; യുഡിഎഫിൽ ഭിന്നത രൂക്ഷം, ശേഷാദ്രിനാഥനെതിരെ പി.എം. നിയാസ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഭിന്നത ശക്തമാകുന്നു. നിയമനത്തിനെതിരായ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ…

ലഖ്‌നൗ ബ്രഹ്മോസ് നിർമാണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലുത് ; ഉത്പാദനശേഷി 20 ശതമാനം വർധിച്ചു

ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തേകുന്ന സുപ്രധാന നീക്കമായി, ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ പുതിയ നിർമാണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ ബ്രഹ്മോസ് മിസൈൽ ഉത്പാദന കേന്ദ്രമായി…

കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടെങ്കിലും പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ കുടുംബബജറ്റിന് കരുത്ത്: മന്ത്രി സി.പി. ജോൺ

യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും, സാധാരണക്കാരായ സ്ത്രീകളുടെ കുടുംബബജറ്റിന് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഗതാഗത മന്ത്രി സി.പി.…

തമിഴ്‌നാട്ടിൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് വന്നേക്കാം; അണികൾക്ക് സജ്ജരാകാൻ നിർദേശം നൽകി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ അടുത്ത മൂന്നോ ആറോ മാസത്തിനുള്ളിൽ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ . ഏത് സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ…

യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; റോഡുകൾ ഉരുകുന്നു, റെയിൽപാതകൾ വളയുന്നു, അടിസ്ഥാനസൗകര്യങ്ങൾ പ്രതിസന്ധിയിൽ

യൂറോപ്യൻ ഭൂഖണ്ഡത്തെ പിടിച്ചുകുലുക്കുന്ന അതിശക്തമായ വേനൽക്കാല ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു മുന്നറിയിപ്പായി മാറുകയാണ്. പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ റോഡുകൾ ഉരുകുകയും…

തെലങ്കാനയിൽ ബിജെപി സർക്കാർ അനിവാര്യം; ‘ഡബിൾ എഞ്ചിൻ’ ഭരണത്തിലൂടെയാണ് വികസനം: നിതിൻ നബിൻ

തെലങ്കാനയുടെ സമഗ്ര വികസനം സാധ്യമാകുക ബിജെപി നേതൃത്വത്തിലുള്ള ‘ഡബിൾ എഞ്ചിൻ’ ഭരണത്തിലൂടെയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും…

മുല്ലപ്പെരിയാർ; ‘വെള്ളം തമിഴ്നാടിന്, സുരക്ഷ കേരളത്തിന്’ എന്ന് രാജീവ് പ്രതാപ് റൂഡി

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആശങ്കകൾ ഒരുപോലെ പ്രധാനമാണെന്ന് കേന്ദ്ര ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും…

അമേരിക്ക മറച്ചുവെച്ച സത്യം; ഇറാൻ ആക്രമണങ്ങളിൽ നേരിട്ടത് വൻ നാശനഷ്ടം

പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഔദ്യോഗികമായി പുറത്തുവന്നതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ട്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യവും…