സൈനിക സമൂഹത്തിന്റെ അന്തസിനെയും ബഹുമാനത്തെയും ബാധിക്കുന്നു; ‘ജവാൻ റം’ പേര് മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

കേരളത്തിൽ നിർമ്മിക്കുന്ന ‘ജവാൻ റം’ എന്ന മദ്യ ബ്രാൻഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി വിരമിച്ച തഹസിൽദാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി റിപ്പോർട്ട്. കോഴിക്കോട് എലത്തൂർ സ്വദേശിയായ രാജേന്ദ്രൻ…

ബിജെപി കൊടി വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ; സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി

ബിജെപി കൊടികൾ വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ച സംഭവത്തിൽ സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി. വ്യാജ ബിൽ നിർമിച്ച് ഉപയോഗിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ്…

മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവി തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രി; പോക്സോ കേസ് ആവശ്യപ്പെട്ട് പരാതി

തമിഴ്നാട്ടിലെ മേലൂരിൽ സംഘടിപ്പിച്ച മാരത്തൺ മത്സരത്തിന് പിന്നാലെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനെതിരെ വിവാദം ശക്തമാകുന്നു. മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ വിശ്രമിക്കുന്നതിനിടെ മന്ത്രി അവരുടെ…

മത തീവ്രവാദിയാക്കാൻ ശ്രമിച്ചു; ടിനി ടോമിനെതിരെ അൻസിബയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗമായ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ടിനി…

ഗുരുവായൂരിൽ വി.ഐ.പി ദർശന-വീഡിയോ നിരോധനം ലംഘിച്ചതായി പരാതി; മുഖ്യമന്ത്രി സതീശനെതിരെ ബി. ഗോപാലകൃഷ്ണൻ

മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ജനപ്രതിനിധികളും ഗുരുതരമായ നിയമലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന വൈസ്…

സ്‌ട്രോങ് റൂം തുറന്ന സംഭവം; തിരഞ്ഞെടുപ്പ് കമ്മീഷനോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍

കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി…

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എം.എ. ബേബി

നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി അറിയിച്ചു. ദൂരദർശൻ…

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി രമേശ് ചെന്നിത്തല

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി രമേശ് ചെന്നിത്തല. നിശബ്ദ പ്രചാരണ സമയപരിധി കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ…

കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പിൽ ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്

വയനാട് ദുരന്തബാധിതരുടെ പേരിൽ പിരിച്ച ഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ രംഗത്ത്. വിഷയത്തിൽ സമഗ്ര…

തന്നെ മത്സരിപ്പിക്കരുതെന്ന കത്ത് വ്യാജമെന്ന സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി കെ സുധാകരൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കരുതെന്ന സണ്ണി ജോസഫിന്റെ കത്ത് വ്യാജമാണെന്ന ആരോപണം കെ. സുധാകരൻ തള്ളി. പ്രചരിക്കുന്ന കത്ത് യഥാർത്ഥമാണെന്നാണു താൻ മനസ്സിലാക്കുന്നതെന്നും, അതിലെ വിവരങ്ങൾ…