പയ്യന്നൂർ-തളിപ്പറമ്പ് തോൽവി: രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം

കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം രംഗത്ത്. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി പയ്യന്നൂർ, പെരിങ്ങോത്ത്, തളിപ്പറമ്പ്…

വോട്ടർ ഐഡിക്ക് അപ്പുറം; ട്രംപ് പ്രശംസിച്ച ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വ്യത്യസ്തമാക്കുന്നത് ഈ സുരക്ഷാ സംവിധാനങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെ പ്രശംസിക്കുകയും അമേരിക്കയ്ക്ക് മാതൃകയാക്കാവുന്ന സംവിധാനമായി ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവും വീണ്ടും ചർച്ചയാകുന്നു. ചീഫ്…

12 വർഷത്തിന് ശേഷം ഡിഎംകെയിൽ ആഭ്യന്തര തിരഞ്ഞെടുപ്പ്; ബാലറ്റ് ബോക്സിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കും

ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി സംഘടനയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആഭ്യന്തര തിരഞ്ഞെടുപ്പ് സംവിധാനം പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. 12 വർഷത്തിന് ശേഷം ആദ്യമായി ബാലറ്റ് ബോക്സുകൾ ഉപയോഗിച്ച്…

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സൽമാൻ ഖാൻ

ബോളിവുഡ് താരം സൽമാൻ ഖാൻ ഒരിക്കലും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം രസകരമായ രീതിയിൽ വെളിപ്പെടുത്തിയിരുന്നു. “ദി കപിൽ ശർമ്മ ഷോ”യിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഈ പ്രതികരണം…

യുഡിഎഫിൽ ഭൂരിപക്ഷം അരലക്ഷത്തിന്‌ മേൽ കടന്നത് കുഞ്ഞാലിക്കുട്ടിയടക്കം 9 പേർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി. 85,327 വോട്ടിന്റെ ലീഡോടെയാണ് അദ്ദേഹം ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍…

പാർട്ടിയെ അംഗീകരിച്ച് വിധേയനായി പ്രവർത്തിക്കുന്ന പ്രവർത്തകനാണ് ഞാൻ: കെ സുധാകരൻ

പാർട്ടി തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതല്ല തന്റെ നിലപാട്, പാർട്ടിയുടെ കീഴ്വഴക്കം അംഗീകരിച്ച് വിധേയനായി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനാണ് താനെന്ന് കെ. സുധാകരൻ. സ്ഥാനാർഥികളെ നിർണയിക്കുന്നത് എ.ഐ.സി.സി. ആണെന്നും,…

സഖാവ് പിണറായി വിജയൻ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ ആശംസകളും നേരുന്നു: കമൽ ഹാസൻ

കേരളത്തെയും തന്റെ സ്വന്തം സംസ്ഥാനമായി കണക്കാക്കുന്നുവെന്ന് നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ . ചിലർ തനിക്ക് ‘പുറംനാട്ടുകാരൻ’ എന്ന പദവി നൽകിയിട്ടുണ്ടെങ്കിലും, താൻ ഇപ്പോഴും വൈകാരികമായി സംസ്ഥാനത്തോട്…

ബംഗ്ലാദേശ് പതിമൂന്നാമത് ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ….

ബംഗ്ലാദേശ് പതിമൂന്നാമത് ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ, രാഷ്ട്രീയ ഫലം നിർണ്ണയിക്കുന്നതിൽ നിർണായക ശക്തികളായി രണ്ട് വോട്ടർ ബ്ലോക്കുകളെ – ജനറേഷൻ ഇസഡ്, സ്ത്രീകൾ –…

വെനിസ്വേലയുമായി അമേരിക്ക യുദ്ധത്തിലല്ലെന്ന് ട്രംപ്; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നു

വെനിസ്വേലയുമായി അമേരിക്ക യുദ്ധത്തിലല്ലെന്നും അടുത്ത കാലത്തായി അവിടെ തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആദ്യം രാജ്യം സ്ഥിരത കൈവരിക്കുകയും അതിന്റെ നേതാവ് നിക്കോളാസ്…

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…