സിപിഐഎം മനുഷ്യരുടെ പാർട്ടി; തെറ്റുകൾ സംഭവിച്ചാൽ അവ തിരുത്തുകയാണ് പാർട്ടിയുടെ രീതി: ഇ.പി ജയരാജൻ
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സിപിഐഎം മനുഷ്യരുടെ പാർട്ടിയാണെന്നും തെറ്റുകൾ സംഭവിച്ചാൽ അവ…
