എഫ്‌ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരും; എക്സാലോജിക് കേസിൽ എ.കെ. ബാലൻ
സിഎംആർഎൽ–എക്സാലോജിക് കേസിൽ യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. എക്സാലോജിക് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ കുടുങ്ങുക ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളുമാണെന്ന്…
