ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന മോദിക്കും ഷായ്ക്കും അധികകാലമില്ലെന്ന് എം.എ. ബേബി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് സമരത്തെ…
