ഗ്യാനേഷല്ല, വാനിഷ് കുമാർ; ബംഗാളിൽ ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്‌ഷ്യം: മമത ബാനർജി

പശ്ചിമ ബംഗാളിൽ ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഹൂഗ്ലി ജില്ലയിലെ ശ്രീരാംപൂരിൽ ശനിയാഴ്ച നടന്ന പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനും…