മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമാണ് പരിഹാരം; തമിഴ്നാടിനെ ഔദ്യോഗികമായി വിയോജിപ്പ് അറിയിക്കും: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സർക്കാർ. ദേശീയ താത്പര്യങ്ങൾക്കുപോലും യോജിക്കാത്ത പ്രഖ്യാപനമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ്…

ഇടുക്കിയിൽ കനത്ത മഴ തുടരും; മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനം. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

ഇടുക്കിയിൽ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയായി

ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞ് ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ…

പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം എം മണി

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കൈയേറുന്നുവെന്ന ആരോപണവുമായി കർഷക സംഘം…

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറ വീണു; വൻ ദുരന്തം ഒഴിവായി

ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് അപകടം. പെരുവന്താനം സമീപത്തെ നാല്പതാം മൈലിൽ ദേശീയപാതയിലായിരുന്നു സംഭവം. പാറക്കല്ല് ബസിന്റെ പിൻഭാഗത്ത് ഇടിച്ച ശേഷം റോഡിലേക്ക്…

വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഈ…

“എൽഡിഎഫ് പ്രവർത്തകർ വന്നാൽ ഉടൻ ബ്ലൗസ് വലിച്ച് കീറണം”; വിവാദ വെളിപ്പെടുത്തലുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ്

വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്ത്. ആദിവാസി വിഭാഗത്തിലെ ഒരു വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം പ്രേരിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കഞ്ഞിക്കുഴി മുൻ…

മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്; മന്ത്രി സജി ചെറിയാനെതിരെ എം എം മണി

മന്ത്രി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി എംഎൽഎ രംഗത്തെത്തി. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന ചടങ്ങിനിടയിലാണ് എം.…

‘കളരിപ്പയറ്റ്’ വിദ്യാർത്ഥികളോടൊപ്പം പരീക്ഷിച്ചുനോക്കി രാഹുൽ ഗാന്ധി; വീഡിയോ കാണാം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന വേളയിൽ രസകരമായ ഒരു രംഗം അരങ്ങേറി. ഇടുക്കി ജില്ലയിലെ മരിയൻ കോളേജിലെ (കുട്ടിക്കാനം കാമ്പസ്) വിദ്യാർത്ഥികളുമായി അദ്ദേഹം…

ആൻ്റണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല: വിഡി സതീശൻ

തൊണ്ടിമുതൽ തിരിമറി കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. ആൻ്റണി രാജു…