സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗം; സമസ്ത എ.പി വിഭാഗത്തിനെതിരെ കെ.കെ. ശൈലജ
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിലൂടെ മതാചാരങ്ങൾ ലംഘിക്കപ്പെടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമത്തിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു. സമസ്ത…
