തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി വഴിവിട്ട ഒത്താശകൾ ചെയ്തുകൊടുക്കുന്ന സമിതിയായി മാറിയിരിക്കുന്നു: എംഎ ബേബി
തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരത്തേ ഉന്നയിച്ചിരുന്നുവെന്നും, ഔദ്യോഗിക രേഖയിൽ…
