മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം; സർക്കാരിനെതിരായ വിമർശനങ്ങൾക്കെതിരെ ഷാനിമോൾ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും രംഗത്ത്. ‘മൂന്ന്…

യുഡിഎഫിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: എം.വി ഗോവിന്ദൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് വലിയ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം…

ഇഡി എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘം; സതീശൻ സർക്കാർ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്തെ നിലപാടാണ് സ്വീകരിക്കുന്നത് : എം.വി. ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘമാണ് ഇഡിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി…

പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനം; മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ ചിന്താ ജെറോം

മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതുജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് ചിന്ത ആരോപിച്ചു. സത്യപ്രതിജ്ഞ ചെയ്ത്…

പ്രളയബാധിതർ കാത്തിരിപ്പിൽ; സർക്കാർ അവഗണിക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്ത രീതിയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരിതബാധിതരോട് സർക്കാർ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ്…

ലോക കേരളസഭ തുടരില്ലെന്ന് സർക്കാർ; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭ തുടർന്നും നടത്തുന്നത് നിലവിലെ…

കോൺഗ്രസ് സ്വഭാവം സർക്കാരിൽ കാണുന്നില്ല; സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങുന്നു; പിണറായി വിജയൻ

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സർക്കാരിന്റെ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും, കോൺഗ്രസ് പാരമ്പര്യത്തിന് യോജിച്ച…

ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെ; ഇക്കാര്യത്തിൽ സതീശൻ്റെ പൂക്കി മറുപടി മതിയാവില്ല: കെ. സുരേന്ദ്രൻ

സിഎംആർഎൽ കേസിൽ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ സർക്കാർ ലാഘവത്തോടെയാണ്…

ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം; ധവളപത്രത്തിനെതിരെ പിണറായി വിജയൻ

യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. ക്ഷേമ പെൻഷൻ നൽകാതിരിക്കാനുള്ള മുൻകൂർ ജാമ്യം എടുക്കുന്നതുപോലെയാണ് സർക്കാർ പുറത്തിറക്കിയ ധവളപത്രമെന്ന് പിണറായി വിജയൻ…

യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തർ: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൊതുവെ സംതൃപ്തരാണെന്നാണ് വിലയിരുത്തലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ വലിയ വിജയമായെന്നും…