പ്രചാരണത്തിൽ യുഡിഎഫ് ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതായി ആരോപണം ഉയർന്നു. പ്രത്യേകിച്ച് വാഹന പ്രചാരണ ജാഥകളിലെ അനൗൺസ്മെന്റുകൾ വഴിയാണ് അദ്ദേഹത്തെ…

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റും: വിഡി സതീശന്‍

യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ…

കേരളത്തിൽ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യം; മാറ്റം ആഗ്രഹിക്കുന്നവർ യുഡിഎഫിനെ പിന്തുണയ്ക്കണം: ഖാർഗെ

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ കോഴിക്കോട്ടെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഇടതുപക്ഷത്തെയും ബിജെപിയെയും ശക്തമായി വിമർശിച്ചു. സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും…

തൊണ്ടിമുതൽ കേസ്; യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വേണ്ടി മെനഞ്ഞെടുത്ത കള്ളക്കേസെന്ന് ആന്റണി രാജു

തൊണ്ടിമുതൽ കേസിൽ ഹൈക്കോടതി വിധി പുറത്തുവന്നതോടെ മുൻ മന്ത്രി ആന്റണി രാജു ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇത് ഒരു സാധാരണ കേസ് അല്ലെന്നും, യുഡിഎഫ് സർക്കാരിന്റെ കാലത്ത്…

നിയമസഭാ തെരഞ്ഞെടുപ്പ്: ആദിവാസി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കുമെന്ന് എം ഗീതാനന്ദൻ

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ദലിത്-ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) അറിയിച്ചു. ജനറൽ കൺവീനർ എം. ഗീതാനന്ദനാണ് വാർത്താസമ്മേളനത്തിൽ ഈ…

തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ യുഎഇ യാത്ര; വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് സിപി ബാവ ഹാജി

തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയെ വിജയിപ്പിച്ചാൽ ആകർഷക സമ്മാനം വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് നേതാവ് സി.പി. ബാവ ഹാജി രംഗത്ത്. വി.എസ്. ജോയിക്ക് ഏറ്റവും…

ശബരിമല യുവതീപ്രവേശനം; യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കും :കെ.സി.വേണുഗോപാൽ

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നിലപാട് സുപ്രീം കോടതിയിൽ വീണ്ടും അവതരിപ്പിക്കുമെന്നും മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ അതിനുള്ള നടപടി…

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ യുഡിഎഫിനെ പൂർണമായി പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനം . സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലുമുള്ള യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്നാണ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക…

കേരളത്തിലും ഇന്ത്യയിലും എമ്പാടും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ച് പോരുന്നത്: മുഖ്യമന്ത്രി

സിപിഎം–ബിജെപി രഹസ്യ ധാരണയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപിയെയും കോൺഗ്രസിനെയും ശക്തമായി വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. കേരളത്തിലും രാജ്യത്താകമാനവും ബിജെപിയെ…

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ട്; ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കും: കെ സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് അധികാരത്തിൽ എത്താനുള്ള സാഹചര്യമുണ്ടെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ പറഞ്ഞു. എന്നാൽ പാർട്ടിയിലെ ചില നേതാക്കളുടെ നിലപാടുകൾ ആ സാധ്യതയെ ബാധിക്കാമെന്നും…