പ്രണയം വിളിച്ച് പറയാനുള്ളതാണ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃഷ

തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് നടൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ചടങ്ങിലെ പ്രധാന ആകർഷണമായി മാറിയത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അക്വാ ബ്ലൂ…

തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്ക്ക് ആശംസകളുമായി പിണറായി വിജയൻ

പിണറായി വിജയൻ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്യ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന…

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജനങ്ങളുടെ ജീവിതനില മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി…

തമിഴ്‌നാട്ടിൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; ആദ്യ ഫയലിൽ ഒപ്പുവെച്ച് വിജയ്

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ…

പരമ്പരാഗത കാഞ്ചി സിൽക്ക് സാരി, മുടിയിൽ മുല്ലപ്പൂ, വജ്രങ്ങൾ, മാണിക്യ മാല; ആകർഷണമായി സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണന്റെ സാന്നിധ്യമായിരുന്നു. ഞായറാഴ്ച ചെന്നൈയിലെ നടന്ന ചടങ്ങില്‍ പരമ്പരാഗത നീല…

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ നാടകീയതകള്‍ക്ക് ഒടുവില്‍, തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് വിജയ് നടന്ന് കയറി. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍…

മറ്റുള്ളവരെ സഹായിക്കുന്ന ഗുണമുള്ള വ്യക്തിയെ ഒരു ഭരണാധികാരിയായി സംസ്ഥാനത്തിന് ലഭിക്കുന്നത് നല്ലതാണ്: ലൈല

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന നടൻ വിജയ്‌ക്ക് സിനിമാ മേഖലയിലെ പിന്തുണ വർധിക്കുന്നതായി റിപ്പോർട്ട്. മുൻപ് വിജയ്‌ക്കൊപ്പം അഭിനയിച്ച നടി ലൈല അദ്ദേഹത്തെ കുറിച്ച്…

വിജയ്‌യുടെ തമിഴക വെട്രി കഴകം കേരളത്തിലേക്കും; വയനാട്ടിൽ ആദ്യ യൂണിറ്റ് രൂപീകരണത്തിന് തുടക്കം

തമിഴ്‌നാട്ടിൽ രാഷ്ട്രീയ രംഗത്ത് ശക്തമായി ഉയർന്നു വരുന്ന തമിഴക വെട്രി കഴകം കേരളത്തിലും പ്രവർത്തനം ആരംഭിക്കുന്നു. വയനാട് ജില്ലയിലാണ് പാർട്ടിയുടെ ആദ്യ കേരള യൂണിറ്റ് രൂപീകരണത്തിനുള്ള നടപടികൾ…

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് രാഷ്ട്രീയത്തിൽ തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. നടനും ടിവികെ നേതാവുമായ വിജയ് നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെന്നൈയിലെജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ…

വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം; പിന്തുണ കത്തുകൾ സംബന്ധിച്ച് ഗവർണറുമായി തർക്കം തുടരുന്നു

തമിഴ്‌നാട്ടിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെ നേതാവ് വിജയ്‌യുടെ നാളത്തെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. ലഭിച്ച പിന്തുണ കത്തുകളുടെ എണ്ണവും പാർട്ടികളുടെ നിലപാടുകളും സംബന്ധിച്ച് വ്യക്തത…