സോഷ്യൽ മീഡിയയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപം തടയാൻ പ്രത്യേക നിയമം പരിഗണനയിൽ: മുഖ്യമന്ത്രി

ട്രെയിനുകളുടെ ബാത്ത്റൂമുകളിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു സ്ത്രീയെയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾ തടയാൻ…

സിറിയയിൽ സ്ത്രീകൾക്ക് സർവകലാശാലാ പഠനത്തിന് നിയന്ത്രണം; സർക്കാരിനെതിരെ പ്രതിഷേധം

സർവകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ കോഴ്‌സുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സിറിയയിലെ പുതിയ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന ചട്ടങ്ങളാണ് വിവാദമായത്.…

തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കം; കണ്ടക്ടറായി വിജയ്

സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ച് തമിഴ്നാട് സർക്കാർ. ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘വെട്രി പയനം’ എന്ന പേരിലുള്ള വിപുലീകരിച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. ചെന്നൈ…

സ്ത്രീകൾക്ക് സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ല; രാധിക ആപ്‌തെ പറയുന്നു

ജോലി, മാതൃത്വം, വീട്ടുജോലികൾ എന്നിവ ഒരേസമയം കൈകാര്യം ചെയ്യുന്നതിനിടെ സ്ത്രീകൾക്ക് സ്വന്തം ആഗ്രഹങ്ങൾക്കും താൽപ്പര്യങ്ങൾക്കും സമയം കണ്ടെത്താൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് നടി രാധിക ആപ്‌തെ തുറന്നുപറഞ്ഞു. സ്ത്രീകൾക്ക്…

കാന്തപുരത്തിന്റെ പരാമർശം അംഗീകരിക്കാനാകില്ല; സ്ത്രീകളെ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്താനാകില്ലെന്ന് വി.ഡി. സതീശൻ

സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു…

‘അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീയായതിൽ ആദ്യമായി ഖേദം തോന്നി’; മലയാളി ട്രാവൽ വ്ലോഗറുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് മലയാളി ട്രാവൽ വ്ലോഗർ അരുണിമ ടി.പി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ അഫ്ഗാനിസ്ഥാൻ…

കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി പി ജോൺ മാപ്പുപറയണം: എം വി ഗോവിന്ദൻ

ഗതാഗതമന്ത്രി സി പി ജോണിന്റെ പരാമർശം കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് എന്തോ ഔദാര്യം…

പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ മർദിച്ചെന്ന ആരോപണം: അഡീഷണൽ ഡിസിപിയെ ജന്തർ മന്തർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി

കോക്രോച്ച് ജനത പാർട്ടി പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ മർദിച്ചെന്ന ആരോപണം നേരിടുന്ന ഡൽഹി പോലീസിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെ…

ഫോർട്ട് കൊച്ചി–വൈപ്പിൻ റോ-റോ സർവീസിൽ വനിതകൾക്ക് സൗജന്യ യാത്ര; കൊച്ചി കോർപ്പറേഷൻ പ്രഖ്യാപനം

ഫോർട്ട് കൊച്ചി–വൈപ്പിൻ റോ-റോ ഫെറി സർവീസിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച് കൊച്ചി കോർപ്പറേഷൻ . പുതുതായി നിർമിച്ച റോ-റോ സർവീസ് ആരംഭിക്കുന്നതോടൊപ്പം വനിതകൾക്കായുള്ള സൗജന്യ…

സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് പിന്തുണ; സാമ്പത്തികമായി സുസ്ഥിരരായ സ്ത്രീകൾ സ്വമേധയാ സൗജന്യ യാത്ര ഒഴിവാക്കണം: സുരേഷ് ഗോപി

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപി. സ്ത്രീകൾക്ക് പ്രയോജനകരമായ രീതിയിൽ സർക്കാർ ആരംഭിച്ച ഈ പദ്ധതി…