ബ്രസീൽ ലോകകപ്പ് ടീമിൽ നെയ്മർ തിരിച്ചെത്തി

അടുത്ത മാസം നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരം നെയ്മറിനെ ഉൾപ്പെടുത്തി. രണ്ടര വർഷത്തിലേറെയായി ദേശീയ ടീമിൽ നിന്ന് വിട്ടുനിന്നിരുന്ന നെയ്മറിന്റെ തിരിച്ചുവരവാണ് ഇതിലൂടെ സംഭവിക്കുന്നത്.…

പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾക്ക് അറ്റകുറ്റപ്പണി; 3.95 കോടിക്ക് ഭരണാനുമതി

സംസ്ഥാനത്തെ പുതിയ യുഡിഎഫ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായി സർക്കാർ 3.95 കോടിയുടെ ഭരണാനുമതി നൽകി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കായി ആദ്യം…

ആശാ വർക്കർമാരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ല; പിണറായി വിജയനെതിരെയുള്ള ചർച്ചകൾക്ക് അടിസ്ഥാനമില്ല: കെ.കെ. ശൈലജ

ആശാ വർക്കർമാരെ ഇടതുപക്ഷം ഒരിക്കലും ആക്ഷേപിച്ചിട്ടില്ലെന്നും അവരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ആശാ വർക്കർമാരുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രഖ്യാപനം…

തിരിച്ചടികളിൽ നിന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രം സി.പി.എമ്മിനും ഇടതുപക്ഷത്തിനുമുണ്ട് : എം.വി. ഗോവിന്ദൻ മാസ്റ്റർ

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളിൽ പതറാതെ പോരായ്മകൾ പരിഹരിച്ച് എൽ.ഡി.എഫ് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇ.കെ. നായനാർ അനുസ്മരണത്തോടനുബന്ധിച്ച് ദേശാഭിമാനിയിൽ…

യുഎസ്–ഇറാൻ സംഘർഷത്തിനിടെ സൗദിക്ക് പിന്തുണ ശക്തമാക്കി പാകിസ്ഥാൻ; 8,000 സൈനികരെ വിന്യസിച്ചു

പാകിസ്ഥാനും സൗദിയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കി. യുഎസ്–ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ ഏകദേശം 8,000 സൈനികരെ വിന്യസിച്ചതായി മുതിർന്ന പാകിസ്ഥാൻ…

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപ്[ഇഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നതായി റിപ്പോർട്ട്. പിണറായി വിജയന് മാത്രം പ്രത്യേകം ഇളവുകൾ നൽകുന്നത് എന്തുകൊണ്ടാണെന്ന…

തിലക് വർമ്മ–ശ്രീലീല പ്രണയവാർത്തകൾ വ്യാജം; കിംവദന്തികൾക്കെതിരെ നടിയുടെ അമ്മ സ്വർണ്ണലത

ടോളിവുഡ് നടി ശ്രീലീലയും ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മയും തമ്മിൽ പ്രണയത്തിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് നടിയുടെ ‘അമ്മ സ്വർണലത നിഷേധിച്ചു. കഴിഞ്ഞ…

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വി: പി കെ ശ്രീമതി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടത് “നാണംകെട്ട ലജ്ജാകരമായ തോൽവി”യാണെന്ന് പികെ ശ്രീമതി പ്രതികരിച്ചു. തോൽവിയെക്കുറിച്ച് വിശദമായ പഠനവും പരിശോധനയും നടത്തുമെന്നും അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.…

ഒമാൻ ഉൾക്കടൽ അമേരിക്കൻ കപ്പലുകളുടെ ശ്മശാനമായി മാറിയേക്കാം; മുന്നറിയിപ്പുമായി ഇറാൻ

ഇറാനെതിരെ യുഎസ് നാവിക ഉപരോധം തുടർന്നാൽ സൈനികമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ. ഒമാൻ ഉൾക്കടൽ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ ശ്മശാനഭൂമിയായി മാറാനിടയുണ്ടെന്ന് ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥൻ മൊഹ്‌സെൻ റെസായി…

ഇന്ത്യൻ ടി20 നായകസ്ഥാനത്ത് മാറ്റമോ?; സഞ്ജു സാംസണിനെ പരിഗണിച്ച് സെലക്ടർമാർ

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നതായി ദേശീയ…