Blog

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയിൽ; 3,230 കോടി രൂപയുടെ ‘യുഗേ യുഗി ഭാരത്’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ഇന്ത്യയുടെ ചരിത്രവും നാഗരികതയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വമ്പൻ മ്യൂസിയം പദ്ധതിയായ ‘യുഗേ യുഗി ഭാരത് നാഷണൽ മ്യൂസിയ’ത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.…

ഉറക്കത്തിൽ രോഗം ഭേദമാക്കാം? പുരാതന ഗ്രീസിലെ ചികിത്സാരീതിക്ക് ഇന്നും പ്രസക്തി

ഉറക്കത്തിലൂടെ രോഗശമനം സാധ്യമാകുമെന്ന വിശ്വാസത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുരാതന ഗ്രീസിൽ വൈദ്യദേവനായ അസ്ക്ലേപിയസിന്റെ പേരിലുള്ള ക്ഷേത്രങ്ങളിൽ രോഗികൾക്ക് ഉറക്കത്തിലൂടെ ചികിത്സ നൽകിയിരുന്നുവെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. ‘എൻകോയിമെസിസ്’…

ക്യാമറയ്ക്ക് മുന്നിലെ ഡയലോഗ് കൊണ്ട് തെറ്റുകൾ മറയ്ക്കാനാകില്ല; മുഖ്യമന്ത്രി സതീശനെതിരെ പിണറായി വിജയൻ

ജി.എൻ.എ (GNA) വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരൂഹമായ വൈദ്യുതി ഇടപാടിലൂടെ…

നഴ്സിംഗ് സീറ്റുകൾ 200 ആക്കി ഉയർത്തും; കേരളത്തിന് പുറത്തു പഠിച്ച നഴ്സുമാരുടെ പരിശീലനത്തിലെ വീഴ്ചകളെ വിമർശിച്ച് കെ. മുരളീധരൻ

കേരളത്തിന് പുറത്തുപോയി പഠിച്ചിറങ്ങുന്ന ചില നഴ്സുമാരുടെ പരിശീലന നിലവാരത്തിൽ വീഴ്ചകളുണ്ടെന്ന് കെ. മുരളീധരൻ. ഇഞ്ചക്ഷൻ മാറി കുത്തുന്നതുൾപ്പെടെയുള്ള ഗുരുതരമായ ചികിത്സാ പിഴവുകൾക്ക് കാരണം മതിയായ പരിശീലനത്തിന്റെ അഭാവമാണെന്നും…

കമൽഹാസന്റെ പുതിയ സിനിമ ‘സാന്ഡിയാർ’ ; പേര് ജാതി സംഘർഷത്തിന് വഴിവെക്കുമെന്ന് ആരോപിച്ച് പരാതി

നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും രാജ്യസഭാംഗവുമായ കമൽഹാസന്റെ പുതിയ ചിത്രത്തിന്റെ പേരിനെച്ചൊല്ലി തമിഴ്‌നാട്ടിൽ വിവാദം. ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘സാന്ഡിയാർ’ എന്ന ചിത്രത്തിന്റെ പേരിനെതിരെ പുതിയ…

ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക അദ്ധ്യായം; സോണിയ ഗാന്ധിയുടെ ആത്മകഥയെ പ്രശംസിച്ച് കെ.സി. വേണുഗോപാൽ

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെ പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രണയവും ദുരന്തവും ത്യാഗവും അതിജീവനവും…

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ആസൂത്രണം ചെയ്തത്: സോണിയ ഗാന്ധി

2012ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. അന്നത്തെ യുപിഎ…

ഡബ്ല്യുടിഎ റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി മായ; സാനിയ മിർസയ്ക്ക് ശേഷമുള്ള ആദ്യ ഇന്ത്യൻ താരം; വൈഷ്ണവിക്കും നേട്ടം

ചെന്നൈ ഓപ്പണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടെന്നീസ് താരങ്ങളായ വൈഷ്ണവി അദ്കറിനും മായ രാജേശ്വരൻ രേവതിക്കും വനിതാ സിംഗിൾസ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം.…

സോണിയ ഗാന്ധി എത്തിയതിനുശേഷം മരണങ്ങൾ ; ഗാന്ധി കുടുംബത്തിലെ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് കങ്കണ റണാവത്ത്

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിവാദ ആരോപണങ്ങളുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സോണിയ ഗാന്ധി ഗാന്ധി കുടുംബത്തിലേക്ക് എത്തിയതിനുശേഷം ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ്…

പ്രത്യേകിച്ച് ഒന്നും പറയാനില്ല; അടൂർ പ്രകാശിന്റെ വിമർശനത്തിന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമർശനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, യുഡിഎഫ് യോഗം ചേരുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും…