Blog

കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെ; എതിർക്കില്ലെന്ന് വിഡി സതീശൻ

കേരളത്തിൽ അതിവേഗ റെയിൽപാത വരട്ടെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേരത്തെ ഉണ്ടായിരുന്ന സിൽവർ ലൈനിന് ഡിപിആർ ഉണ്ടായിരുന്നില്ലെന്നും തട്ടിക്കൂട്ടി ഉണ്ടാക്കിയ പദ്ധതി ആയതിനാലാണ് പ്രതിപക്ഷം…

‘ഇലോണ്‍ മസ്‌കി’ന്റെ പേരിൽ വിവാഹ വാഗ്ദാനം; മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആണെന്ന് നടിച്ച് വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. 40 വയസുള്ള ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ…

സിറിയയിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാൻ യുഎസ് ആലോചിക്കുന്നു

സിറിയയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച സിറിയൻ സർക്കാർ സേനയുടെ മുന്നേറ്റം യുഎസ് പിന്തുണയുള്ള കുർദിഷ്…

ജോൺ എബ്രഹാം അഭിനയത്തിൽ മിടുക്കനായിരുന്നില്ല : റിമി സെൻ

2000 ങ്ങളിൽ ‘ധൂം’, ‘ഹംഗാമ’, ‘ഫിർ ഹേരാ ഫേരി’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് യുവാക്കളെ വിസ്മയിപ്പിച്ച നടി റിമി സെൻ ഇപ്പോൾ വീണ്ടും വാർത്തകളിൽ…

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം

2026 ലെ പുരുഷ ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായ മാറ്റമാണ് ഉണ്ടായത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ മെഗാ ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ്…

കേരളത്തെ ഗുജറാത്ത് പോലെയാക്കും, മോദി ഉറപ്പ് നൽകിയതായി സാബു ജേക്കബ്

എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ട്വൻ്റി–20 എൻഡിഎയുടെ ഭാഗമായതെന്ന് പാർട്ടി ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു. ട്വൻ്റി–20 എൻഡിഎയിൽ ചേർന്നതോടെ ഒരു…

മഞ്ചേശ്വരത്ത് നിന്ന് വീണ്ടും മത്സരിക്കാൻ കെ സുരേന്ദ്രൻ

മഞ്ചേശ്വരത്ത് നിന്ന് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുരേന്ദ്രൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ സുരേന്ദ്രനോട് ബിജെപി നേതൃത്വം നിർദ്ദേശം നൽകിയതായാണ് വിവരം. വിജയസാധ്യത…

പാർട്ടിക്കകത്ത് പറയാനുള്ളത് പാർട്ടിക്കകത്ത് പറയും: ശശി തരൂർ

തനിക്ക് പറയാനുളള കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂർ വ്യക്തമാക്കി. ഡൽഹിയിലെ ചർച്ചയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: കേരളത്തിന്റെ വികസനത്തിലേക്ക് പുതിയ അധ്യായം: മുഖ്യമന്ത്രി

അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ…

മതസ്വാതന്ത്ര്യം നിഷേധിച്ച് പൗരന്റെ ആത്മാഭിമാനത്തോയും വിശ്വാസത്തേയും ബിജെപി ഭരണകൂടം തകര്‍ക്കുന്നു: കെസി വേണുഗോപാല്‍

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ക്രൂരമായും മര്‍ദ്ധിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍…