Blog

ഇന്ത്യയുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതോടൊപ്പം വരും തലമുറകൾക്കായുള്ള ശക്തമായ അടിത്തറയും മോദി പാകുകയാണ്: ബാബാ രാംദേവ്

രാജ്യത്ത് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി 12 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യോഗ ഗുരു ബാബാ രാംദേവ്. ഇന്ത്യയുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതോടൊപ്പം വരും…

ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച സമ്മതിച്ച് സിപിഐഎം; പത്മകുമാറിനെതിരെ നടപടി, റിപ്പോർട്ടിൽ മൂന്ന് തിരുത്തൽ

സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്താൻ സിപിഐഎം തീരുമാനിച്ചു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും അതുസംബന്ധിച്ച…

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഒരു കപ്പലും കടത്തിവിടില്ല , സംഘർഷം കടുക്കുന്നു

അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. ഹോർമുസ് പൂർണമായും അടച്ചതായും എല്ലാ തരത്തിലുള്ള കപ്പൽ ഗതാഗതത്തിനും വിലക്ക് ഏർപ്പെടുത്തിയതായും ഇറാന്റെ…

എഥനോൾ മിശ്രിത പെട്രോളിന് നികുതി ഇളവ്; രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യത

എഥനോൾ മിശ്രിത പെട്രോളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വൻ നികുതി ഇളവ് പ്രഖ്യാപിച്ചു. 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ…

സംഘപരിവാറിനെ വിലകുറച്ച് കാണരുത്; കേരളത്തിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് പി. ജയരാജൻ

സംഘപരിവാർ ശക്തികളെ ഒരു തരത്തിലും വിലകുറച്ച് കാണരുതെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. 2016-ൽ പശ്ചിമ ബംഗാളിൽ വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ്…

വയനാട്ടിൽ തുടരുന്ന വന്യജീവി ആക്രമണ ഭീതി; ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകർന്നു

വയനാട് ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാൻ മുൻപ് സ്ഥാപിച്ചിരുന്ന ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകർന്ന…

ഡി.കെ ശിവകുമാർ സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കർണാടക ബിജെപി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു

ബെംഗളൂരുവിൽ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ്പദ്ധതിയുടെ ടെൻഡർ നടപടികളിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. പദ്ധതിയിൽ 36,500 കോടി രൂപയുടെ അഴിമതിയും…

കോഴിക്കോട്ട് വീണ്ടും നിപ; ഫറോക്ക് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ്…

2014-ന് മുമ്പ് രാജ്യം അസ്ഥിരതയും അനിശ്ചിതത്വവും നേരിട്ടിരുന്നു; 12 വർഷത്തിനിടെ 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി: പ്രധാനമന്ത്രി

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നതിന്റെ പശ്ചാത്തലത്തിൽ ചേർന്ന എൻഡിഎ സഖ്യയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി.…

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന; രാമൻ ആനയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമൻ’ എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആനയെ സുരക്ഷിതമായ…