Blog

ഇന്ത്യയിലെ ജനനനിരക്ക് കുറയുന്നത് പ്രത്യുൽപാദനക്ഷമത കുറയാൻ കാരണമാകും: എലോൺ മസ്‌ക്

ഇന്ത്യയിൽ ജനനനിരക്ക് ഗണ്യമായി കുറയുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സ്‌പേസ് എക്‌സ് സി.ഇ.ഓ. എലോൺ മസ്‌ക്. രാജ്യത്തെ ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ ‘മാറ്റിസ്ഥാപിക്കൽ നിരക്കിനേക്കാൾ’ താഴെയാണ് നിലവിൽ…

ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രാജ്യത്ത് ഒരു വിശാലമായ ബ്ലോക്ക് രൂപപ്പെടണമെന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തെയും നിലപാട്: എം.എ. ബേബി

ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രാജ്യത്ത് ഒരു വിശാലമായ ബ്ലോക്ക് രൂപപ്പെടണമെന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ബി.ജെ.പി.ക്കെതിരായ ശക്തമായ പോരാട്ടത്തിന് വേണ്ടിയാണ് ‘ഇന്ത്യ’…

രാജ്യാന്തര വിപണിയിൽ വില കുതിച്ചിട്ടും ഇന്ത്യയിൽ പാചകവാതക വില വികസിത രാജ്യങ്ങളെക്കാൾ കുറഞ്ഞ നിരക്ക്: പെട്രോളിയം മന്ത്രാലയം

ആഗോളതലത്തിൽ പ്രതിസന്ധികൾ രൂക്ഷമാകുകയും രാജ്യാന്തര വിപണിയിൽ വില കുതിച്ചുയരുകയും ചെയ്യുമ്പോഴും, ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പാചകവാതകം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് രാജ്യം തുടരുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം…

കോൺഗ്രസുകാരനായതിന്റെ പേരിൽ വന്ന നഷ്ടങ്ങളെ ഭയക്കാത്ത വലിയ ധൈര്യമായിരുന്നു സലിം കുമാർ: കെ.സി. വേണുഗോപാൽ

അന്തരിച്ച പ്രിയ ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ കടുത്ത അനുശോചനം രേഖപ്പെടുത്തി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള സലിം കുമാറിന്റെ അടിയുറച്ച…

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിടനൽകും ; സംസ്കാരച്ചെലവുകൾ സർക്കാർ വഹിക്കും, ചിതയൊരുങ്ങുക മതപരമായ ചടങ്ങുകളില്ലാതെ

അന്തരിച്ച പ്രിയ ചലച്ചിത്ര താരം സലിം കുമാറിന്റെ സംസ്കാരച്ചെലവുകൾ സംസ്ഥാന സർക്കാർ പൂർണ്ണമായും വഹിക്കും. ഇതുമായി ബന്ധപ്പെട്ട അടിയന്തിര നടപടികൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് സർക്കാർ…

മലയാളത്തിന്റെ ചിരിമാഞ്ഞു; പ്രിയനടൻ സലിം കുമാർ അന്തരിച്ചു

മലയാളി പ്രേക്ഷകരെ മൂന്ന് പതിറ്റാണ്ടിലേറെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും സംവിധായകനുമായ സലിം കുമാർ (56) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളത്തെ…

ലാലു-റാബ്രിയുടെ ‘ഇസഡ് പ്ലസ്’ സുരക്ഷ ബിഹാർ സർക്കാർ പിൻവലിച്ചു; ബംഗ്ലാവിന് വടികളുമായി കാവൽ നിൽക്കുന്നത് ആർജെഡി പ്രവർത്തകർ

ബീഹാറിലെ വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ…

ശക്തമാകുന്ന ചൈന-ഉത്തരകൊറിയ ബന്ധം; ഉത്തരകൊറിയ സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത ആഴ്ച ഉത്തരകൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 8, 9 തീയതികളിലാണ് ചൈനീസ്…

ഇന്ത്യൻ വാഹന വിപണിയിൽ വൻ മുന്നേറ്റം; മഹീന്ദ്രയെ മറികടന്ന് ടാറ്റ രണ്ടാം സ്ഥാനത്ത്, മാരുതിക്ക് പകരക്കാരില്ല

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 2026 മെയ് മാസത്തിൽ വിൽപ്പനയിൽ വൻ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഇത്തവണ വാഹന വിൽപ്പനയിൽ 26.05…

വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ തടസ്സമില്ല, സത്താർ പന്തല്ലൂരിന് മറുപടിയുമായി പി. ജയരാജൻ

മതവിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലെന്ന എസ്.കെ.എസ്.എസ്.എഫ്. നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സി.പി.ഐ.എം. നേതാവ് പി. ജയരാജൻ. സത്താർ പന്തല്ലൂരിന്റെ ഇത്തരം പ്രസ്താവനകൾ കേരളത്തിലെ പ്രബുദ്ധമായ…