Blog

രത്തൻ കേൽക്കറുടെ നിയമനം വിവാദത്തിൽ; തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പാരിതോഷികമെന്ന് എം.വി. ജയരാജൻ

രത്തൻ കേൽക്കറുടെ നിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം വി ജയരാജൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പാരിതോഷികമാണ്…

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്: പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി അതിജീവിത, കോടതിയിൽ നാടകീയ രംഗങ്ങൾ

മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വഴിത്തിരിവായി അതിജീവിത കോടതിയിൽ മൊഴി മാറ്റി. തന്നെ എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് അതിജീവിത നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയിൽ മൊഴിനൽകിയതായാണ്…

ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് സമാപനം

ലുലു ഫാഷൻ വീക്ക് പത്താം എഡിഷന്റെ സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ നസ്ലിൻ. നാല് ദിവസം നീണ്ട ഫാഷൻ ഷോയ്ക്ക് താരപ്രഭയിൽ സമാപനമായി. സ്പോർട്ട്സ് അവതാരകനായ…

കേരളത്തിൽ തീവ്ര വലതുപക്ഷ സാന്നിധ്യം ശക്തമാകുന്നത് ഗൗരവകരമായ സാഹചര്യം: എം എ ബേബി

കേരളത്തിലേറ്റ തിരഞ്ഞെടുപ്പ് പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും അതിനെ സി.പി.എം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സി.പി.എം ജനറാണ് സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. 1977ന് ശേഷം…

ഒരു സ്ത്രീയും ആരോടും ഒന്നും കടപ്പെട്ടിട്ടില്ല; ; ഐശ്വര്യ റായിയെ പിന്തുണച്ച് കങ്കണ റണാവത്ത്

കാൻ ഫിലിം ഫെസ്റ്റിവലിലെ വസ്ത്രധാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും ബോഡി ഷെയ്മിംഗ് ട്രോളുകൾക്കും ഇടയിൽ നടി കങ്കണ , സഹനടി ഐശ്വര്യ റായിയെ പിന്തുണച്ച് രംഗത്തെത്തി.…

ജനങ്ങൾ തള്ളിയ വ്യക്തി പ്രതിപക്ഷ നേതാവാകരുതായിരുന്നു; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനാണെന്ന നിലപാടാണ് യോഗത്തിൽ…

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും മക്കയിൽ ഹജ്ജ് തീർത്ഥാടനം; വ്യോമ പ്രതിരോധം ശക്തമാക്കി സൗദി

പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ തുടരുന്നതിനിടയിലും ഈ വർഷത്തെ വാർഷിക ഹജ്ജ് തീർത്ഥാടനത്തിനായി 15 ലക്ഷത്തിലധികം തീർത്ഥാടകർ മക്കയിൽ എത്തിച്ചേർന്നു. ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിൽ…

രത്തൻ ഖേൽകറുടെ നിയമനം ദുരൂഹം; സർക്കാർ വിശദീകരണം നൽകണമെന്ന് എ എ റഹീം

രത്തൻ യു ഖേൽകറിന്റെ നിയമനം അത്യന്തം ദുരൂഹമാണെന്നും ഇതിന് പിന്നിലെ യഥാർത്ഥ ധാരണ എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു. ഞായറാഴ്ചയായ അവധി…

ഇറാനുമായി കരാർ പൂർത്തിയായിട്ടില്ല; ചർച്ചകൾ തുടരുകയാണെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നു

ഇറാനുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് വീണ്ടും വ്യക്തത നൽകിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് പുതിയ പ്രസ്താവന നടത്തി. കരാർ ഏതാണ്ട് പൂർത്തിയായതായി നേരത്തെ പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ചർച്ചകൾ…

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപ്പാക്കാതെ വഴിയില്ല; സർക്കാർ കോടതി വിധി മാനിക്കണമെന്ന് ഹൈക്കോടതി

എറണാകുളം മലയിടംതുരുത്ത് പരിയത്ത് കാവിലെ കുടിയൊഴിപ്പിക്കൽ നടപടിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ മറ്റ് മാർഗമില്ലെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ ബാധ്യത…