Blog

കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് നിർബന്ധമാക്കാൻ കേന്ദ്രം; പുതിയ സുരക്ഷാ ചട്ടങ്ങൾ 2032 മുതൽ

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 2032 ഒക്ടോബർ ഒന്നുമുതൽ ഡ്രൈവർ ഉൾപ്പെടെ…

എസ്‌ഐആർ വിരുദ്ധ പ്രതിഷേധം: ബോണ്ടിനെതിരായ നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

എസ്‌ഐആർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. അന്വേഷണകാലത്ത് സമാധാനം പാലിക്കുന്നതിനും കീഴ്‌ക്കോടതിയിൽ ഹാജരാകുന്നതിനുമായി 10,000 രൂപയുടെ സമാധാന…

സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ…

പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ: രമേശ് ചെന്നിത്തല

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഭിച്ച പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടതായും…

ആറുമാസമായി പൊതുവേദികളിൽ നിന്ന് അകന്ന് മൊജ്തബ ഖമേനി; ആരോഗ്യസ്ഥിതി വ്യക്തമാക്കി ഇറാൻ നയതന്ത്രജ്ഞൻ

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൾ മജീദ്…

കിഫ്ബിയുടെ കടം ജഡഭാരമല്ല, രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം സാധ്യമാക്കി; യുഡിഎഫിനെ വിമർശിച്ച് തോമസ് ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടം സംസ്ഥാനത്തിന് ജഡഭാരമല്ലെന്നും രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാൻ…

ഗ്ലാമറിനായി വ്യക്തിപരമായ അതിരുകൾ ലംഘിക്കില്ല; വസ്ത്രധാരണത്തിലെ നിലപാട് വ്യക്തമാക്കി രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ നിലപാടുകളുണ്ടെന്ന് നടി രശ്മിക മന്ദാന. അമിതമായി ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യത്തിൽ സംവിധായകരുമായി…

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; 11 കോടിയുടെ കരാറുകളും സ്വത്തുവിവരങ്ങളും പരിശോധിക്കും

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും ദിവ്യയുടെയും ഭർത്താവിന്റെയും…

യൂറോപ്പിനെ വിറപ്പിച്ച് റെക്കോർഡ് ചൂട്; 50,000 മരണം, 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം യൂറോപ്പിൽ രൂക്ഷമാകുന്നു. ഈ വേനൽക്കാലത്ത് റെക്കോർഡ് ഭേദിച്ച ചൂട് ഏകദേശം 50,000 പേരുടെ മരണത്തിനും 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായതായി…

സിജെപിയെ പിന്തുണയ്ക്കില്ല, പക്ഷേ അവർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്; നിലപാട് വ്യക്തമാക്കി അണ്ണാമലൈ

കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. സിജെപിയുടെ അജണ്ടയോടും ലക്ഷ്യങ്ങളോടും യോജിപ്പില്ലെങ്കിലും ജനാധിപത്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും…