Blog

കോണ്‍ഗ്രസ് തങ്ങളുടെ പരാജയപ്പെട്ട ഉത്പന്നം ലോഞ്ച് ചെയ്യാന്‍ രാജ്യത്തെ എത്രകാലം പണയപ്പെടുത്തും എന്ന് എനിക്കറിയില്ല; രാഹുലിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തങ്ങളുടെ ‘പരാജയപ്പെട്ട ഉത്പന്നം’ എത്രകാലം ലോഞ്ച് ചെയ്യാൻ ശ്രമിക്കുമെന്ന് അറിയില്ലെന്ന്…

സാമ്പത്തിക കൊള്ളയുടെ ചെറിയ അറ്റം മാത്രമാണ് പുറത്തുവന്നത്; മുസ്ലിം ലീഗിനും കെഎംസിസിക്കുമെതിരെ കെ.ടി. ജലീൽ

മുസ്ലിം ലീഗിനും പോഷക സംഘടനയായ കെഎംസിസിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. ഖത്തർ കെഎംസിസിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ജലീൽ,…

വിജിലൻസിലെ ടി സെക്ഷൻ വിവരാവകാശ പരിധിക്ക് പുറത്ത്; സർക്കാർ വിജ്ഞാപനത്തിനെതിരെ വിമർശനം

സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക…

യുക്രെയ്ൻ സൈനികരുടെ 252 മൃതദേഹങ്ങൾ കൈമാറി റഷ്യ; പകരം ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 252 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറിയപ്പോൾ പകരമായി ലഭിച്ചത് 25 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ബെലാറസിൽ, യുക്രെയ്ൻ അതിർത്തിക്കു…

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹത്തിനുവേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം, വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന…

ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിഞ്ഞത്; മാധ്യമവാർത്തകൾ യാഥാർഥ്യമല്ലെന്ന് പി.കെ. ശ്രീമതി

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളല്ല യാഥാർഥ്യമെന്നും…

സാമ്പത്തിക വളർച്ചയ്ക്കിടയിലും ഓഹരി വിപണിയിൽ ഇടിവ്; ചൈനയിൽ നിക്ഷേപകർ ആശങ്കയിൽ

ചൈനീസ് ഓഹരി വിപണിയിൽ വൻ തകർച്ച. പ്രധാന സൂചികയായ സിഎസ്ഐ 300 ജൂണിലെ ഉയർന്ന നിലയിൽനിന്ന് 20 ശതമാനം ഇടിഞ്ഞതോടെ കരടി വിപണിയിലേക്ക് പ്രവേശിച്ചു. തുടർച്ചയായ പത്ത്…

ഷർട്ട് കീറാതെ 500 കോടിയിലധികം കളക്ഷൻ നേടാൻ രജനീകാന്തിന് മാത്രമേ കഴിയൂ; ‘ജയിലർ 2’നെ പ്രശംസിച്ച് അല്ലു അർജുൻ

രജനീകാന്ത് നായകനായ ‘ജയിലർ 2’നെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ചിത്രത്തിലെ രജനീകാന്തിന്റെ താരപ്രഭാവത്തെയും സ്റ്റൈലിനെയും പ്രകടനത്തെയും വാനോളം പുകഴ്ത്തിയ താരം, സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും…

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്നും…

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം…