Blog

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധം: മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തും: സിപിഐഎം

പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാരിന്റെ ഉത്തരവിനെതിരെ സിപിഐഎം ശക്തമായി രംഗത്ത്. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്നും മദ്രസകളിലും സ്കൂളുകളിലും…

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: 112 കോടിയുടെ നഷ്ടമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. മൂന്ന് മാസത്തെ കണക്കുകൾ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ്…

കോക്രോച്ച് ജനത പാർട്ടി രാജ്യസുരക്ഷയ്ക്ക് ഭീഷണി; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

കോക്രോച്ച് ജനത പാർട്ടി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ദേശവിരുദ്ധ ശക്തികൾ ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുണ്ടെന്നും സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടിൽ…

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘ ബന്ധമെന്ന് പൊലീസ്

മോഡലിങ്ങിന്റെ മറവിൽ യുവതികളെ സെക്‌സ് റാക്കറ്റിൽ എത്തിച്ച കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ…

16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന്റെ എ. സി. മൊയ്തീന് 35 വോട്ടും ലഭിച്ചു.…

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി നദിയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം വിതുരയിൽ താവയ്ക്കൽ ആറ്റിൽ മുങ്ങിമരിച്ച് ടെക്നോപാർക്ക് ജീവനക്കാരി. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. പൊന്മുടി സന്ദർശനത്തിന് സുഹൃത്തുക്കളോടൊപ്പം പോയപ്പോഴാണ്…

ചായ ദിനത്തിൽ ഓർമ്മപ്പെടുത്തൽ: രാവിലെ ആണോ വൈകുന്നേരമോ ചായ കൂടുതൽ ആരോഗ്യകരം?

അന്താരാഷ്ട്ര ചായ ദിനത്തിൽ ചായയുടെ രുചിയോടൊപ്പം അതിന്റെ ആരോഗ്യഗുണങ്ങളും ജീവിതശൈലിയിലെ സ്വാധീനവും വീണ്ടും ശ്രദ്ധേയമാകുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ദിനചര്യയുടെ ഭാഗമാണ് ചായ. രാവിലെ ഉറക്കമുണർന്ന ഉടൻ…

അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ശക്തിയാർജിച്ച് റഷ്യ–ചൈന ബന്ധം; ആഗോള രാഷ്ട്രീയത്തിൽ പുതിയ സമവാക്യം

റഷ്യ–ചൈന ബന്ധത്തെ ദുർബലപ്പെടുത്തുക എന്നത് അമേരിക്കയുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ലോക ശക്തി സമവാക്യത്തിൽ മുൻതൂക്കം നിലനിർത്തുന്നതിനായി റഷ്യയും ചൈനയും തമ്മിൽ…

അടഞ്ഞ അധ്യായം ; പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ എഐഎസ്എഫ്

പിഎം ശ്രീ പദ്ധതിയിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയതിനെതിരെ സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് രംഗത്ത്. പദ്ധതി ‘അടഞ്ഞ അധ്യായം’ ആണെന്നും…

‘മെഗാ158’; ചിരഞ്ജീവി ചിത്രത്തിൽ അനശ്വര രാജൻ

സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ ‘മെഗാ158’യിൽ മലയാളി താരം അനശ്വര രാജൻ ഭാഗമാകുന്നു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ്…