Blog

ഇന്ത്യയെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കുക; 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ അക്കാദമിക് വിദഗ്ധർ രംഗത്ത്

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ വിദ്യാർഥികളും ഗവേഷകരും അക്കാദമിക് വിദഗ്ധരും പൂർവവിദ്യാർഥികളും. ‘ഇന്ത്യയെ അരാജകത്വത്തിൽ…

സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ രണ്ട് ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാജ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തുകയും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ…

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസ്; നിയമപോരാട്ടത്തിനൊരുങ്ങി നേഹ ബോറ

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐസ അധ്യക്ഷ നേഹ ബോറ. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെയാണ്…

പരസ്യപ്രസ്താവനകൾ വേണ്ട; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തി പാർട്ടിക്ക് തലവേദന സൃഷ്ടിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്നും വിവാദ പ്രസ്താവനകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും…

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്ക്; നവംബർ 24 വരെ നീട്ടി പാകിസ്ഥാൻ

ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് 2026 നവംബർ 24 വരെ നീട്ടി പാകിസ്ഥാൻ. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ നോട്ടീസ് ടു എയർമെൻ…

ഭരണഘടനയ്ക്കുള്ളിൽ നിന്നാകണം പ്രതിഷേധങ്ങൾ; തെരുവിൽനിന്ന് ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാകില്ല: ബാബാ രാംദേവ്

രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളും മാറ്റത്തിനായുള്ള ആവശ്യങ്ങളും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ചട്ടക്കൂടിനുള്ളിൽ നിന്നാകണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഭരണഘടനാ സ്ഥാപനങ്ങളെയും നടപടിക്രമങ്ങളെയും അവഗണിക്കുന്നത് അരാജകത്വത്തിന് വഴിവെക്കുമെന്നും അദ്ദേഹം…

സർക്കാർ ഡോക്ടർമാർക്ക് രാത്രികാല ഹാജർ നിർബന്ധം; കർതവ്യ ആപ്പുമായി കർണാടക സർക്കാർ

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആസ്ഥാനത്തെ താമസം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രികാല ഹാജർ സംവിധാനം നടപ്പാക്കുന്നു. ഇതിനായി സർക്കാർ വികസിപ്പിച്ച ‘കർതവ്യ’…

ഗാന്ധി, നെഹ്‌റു, യാദവ കുടുംബങ്ങളുടെ നേതൃത്വം മുസ്ലീം സമൂഹത്തിന് ഇനി ആവശ്യമില്ല; സ്വന്തം നേതാക്കൾ സമൂഹത്തിനുള്ളിൽ നിന്ന് ഉയർന്നുവരണം: അസദുദ്ദീൻ ഒവൈസി

മുസ്ലീം സമൂഹത്തിന് ഗാന്ധി, നെഹ്‌റു, യാദവ കുടുംബങ്ങളുടെ നേതൃത്വമല്ല ആവശ്യമെന്നും സ്വന്തം സമുദായത്തിൽനിന്ന് നേതാക്കൾ ഉയർന്നുവരണമെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ റാംപൂരിൽ നടന്ന പൊതുയോഗത്തിൽ…

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര…