Blog

മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ; നിയമന ഉത്തരവ് പുറത്തിറങ്ങി

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫീസ് സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമന ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തിറങ്ങിയത്.…

ലുലുവിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ

കൊച്ചി: ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു പേരിലും വ്യാജ പ്രചരണം. ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ…

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; രത്തൻ യു കേൽക്കറുടെ നിയമനം ചോദ്യം ചെയ്ത് സിപിഐഎം

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു കേൽക്കറെ നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഐഎം…

കൊള്ളയ്ക്കുള്ള പ്രതിഫലമാണോ അതോ ജനാധിപത്യത്തിൻറെ സൗന്ദര്യമോ; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കെ സുരേന്ദ്രൻ

സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചതിൽ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ…

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്; തിങ്കളാഴ്ച ചടങ്ങ്

നടൻ മമ്മൂട്ടിക്ക് മഹാത്മാ ഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് (ഡി-ലിറ്റ്) നൽകുന്നു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ…

യുഎസ്–ഇറാൻ സംഘർഷം നിർണായക ഘട്ടത്തിലേക്ക്; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ്–ഇറാൻ സംഘർഷം വീണ്ടും നിർണായക ഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. പുതിയ സൈനിക നടപടികൾക്ക് ട്രംപ് നേതൃത്വം നൽകാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയാണ് ഉയരുന്നത്. മുൻകരുതൽ നടപടിയായി…

‘കോക്രോച്ച് മൂവ്‌മെന്റ്’ രാജ്യവിരുദ്ധ നീക്കം; കടുത്ത വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാജ്യത്തിന്റെ വികസനത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ള ‘കോക്രോച്ച് മൂവ്‌മെന്റിനെതിരെ’ കടുത്ത നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. പ്രതിപക്ഷം കൈകോർത്ത് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന്…

യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് രാജിവച്ചു

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൾസി ഗബ്ബാർഡ് രാജിവച്ചു. ഭർത്താവ് അബ്രഹാം വില്യംസ് ഗുരുതരമായ അസ്ഥി കാൻസറിന് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. ജൂൺ…

നഴ്‌സിങ് സേവനം അവശ്യ സർവീസാക്കാത്തത് എന്തുകൊണ്ട്; നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ല: ഹൈക്കോടതി

നഴ്‌സിങ് സേവനത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരളാ ഹൈക്കോടതി . അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്…

വെള്ളാപ്പള്ളിയെ ചുമന്നുനടന്നത് ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയെ ശത്രുപക്ഷത്ത് കാണാൻ കാരണമായി; സിപിഎം ഏരിയ കമ്മിറ്റിയിൽ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് കാരണങ്ങളിലൊന്നായി വെള്ളാപ്പള്ളി നടേശനുമായുള്ള പാർട്ടിയുടെ അമിത അടുപ്പത്തെ ചൂണ്ടിക്കാട്ടി സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റിയിൽ വിമർശനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ…