Blog

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമാകുന്നു ; എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കാണുന്നു

വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള അവഹേളനമായാണ് അവസാന നിമിഷത്തെ ഈ ഒഴിവാക്കലിനെ ‘എ’ ഗ്രൂപ്പ്…

സത്യപ്രതിജ്ഞ വേദിയിലെ റിനി ആൻ ജോർജ്; കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കടുത്ത വിമർശനം

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ഇടയാക്കിയ വിഷയങ്ങളിലൊന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ. അതിൽ ആദ്യം പരസ്യമായി പ്രതികരിച്ചവരിൽ നടി റിനി ആൻ ജോർജ്ജും…

ഈ തിരിച്ചടി കണ്ട് ആരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനം എന്ന് കരുതേണ്ടതില്ല: പിണറായി വിജയൻ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കാസർഗോഡിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ജനങ്ങൾ നൽകിയ…

ഇന്നത്തെ പല സെലിബ്രിറ്റികളും യഥാർത്ഥ ജോലി ചെയ്യുന്നതിനേക്കാൾ മാധ്യമശ്രദ്ധ നേടുന്നതിനാണ് കൂടുതൽ മുൻഗണന നൽകുന്നത് : മീനാക്ഷി ശേഷാദ്രി

ആധുനിക വിനോദ മേഖലയിലെ നടിമാരുടെ പരസ്യ പ്രവർത്തനങ്ങളെക്കുറിച്ച് തന്റെ നിലപാട് പങ്കുവെച്ച് മുതിർന്ന ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രി. ഇന്നത്തെ പല സെലിബ്രിറ്റികളും യഥാർത്ഥ പ്രവർത്തനങ്ങളെക്കാൾ മാധ്യമശ്രദ്ധ…

റഷ്യ-ബെലാറസ് സംയുക്ത ആണവ അഭ്യാസം ആരംഭിച്ചു; സൈനിക ശേഷി ശക്തമാക്കുന്ന നീക്കം

റഷ്യയും ബെലാറസും സംയുക്ത ആണവ സൈനിക അഭ്യാസം ആരംഭിച്ചതായി ബെലാറസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറഞ്ഞ വിന്യാസം, ദീർഘദൂര കുസൃതികൾ, അനിയതമായ സ്ഥലങ്ങളിൽ നിന്ന് വിക്ഷേപണങ്ങൾക്ക് തയ്യാറെടുക്കാനുള്ള…

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോൾ കൂക്കി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ല; അവജ്ഞയോടെ തള്ളുന്നു: റിനി ആൻ ജോർജ്

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നടി റിനി ആൻ ജോർജിനെതിരെ വ്യാപകമായ സൈബർ ആക്രമണം. ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള…

വിജയ് സർക്കാർ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം; തിരഞ്ഞെടുപ്പിന് തയ്യാറാകൂ: ഡിഎംകെ അണികളോട് ആഹ്വാനം ചെയ്ത് സ്റ്റാലിൻ

തമിഴ്‌നാട്ടിൽ നടൻ വിജയ് നയിക്കുന്ന ടി.വി.കെ സർക്കാർ എപ്പോൾ വേണമെങ്കിലും തകരാമെന്ന മുന്നറിയിപ്പുമായി ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. നേരത്തെ തിരഞ്ഞെടുപ്പിനായി പാർട്ടി…

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യത്തിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. ഈ സ്ഥാനം അംഗീകരിച്ച് ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി…

10 ശതമാനം ജീവനക്കാരെ മെയ് 20 മുതൽ പിരിച്ചുവിടാൻ മെറ്റാ

അമേരിക്കൻ ടെക് ഭീമനായ മെറ്റാ ആഗോളതലത്തിൽ ജീവനക്കാരുടെ 10 ശതമാനം വരെ പിരിച്ചുവിടാനുള്ള നടപടികൾ മെയ് 20 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൃത്രിമബുദ്ധി…

മുൻ സർക്കാരിന്റെ നല്ല പദ്ധതികൾ തുടരും; ആരോഗ്യരംഗത്ത് മാസ്റ്റർ പ്ലാൻ: കെ. മുരളീധരൻ

മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ നല്ല പദ്ധതികൾ തുടരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പുകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്തെ…