ഹോർമുസിന് സമീപം ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഖേഷ്മ ദ്വീപിലെ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്ന് ട്രംപ്

ഇറാനിൽ വീണ്ടും പരിമിതമായ സൈനിക ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖേഷ്മ ദ്വീപിലെ വ്യോമപ്രതിരോധ സംവിധാനമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന്…

ഇറാനുമായുള്ള സംഘർഷം യുദ്ധമല്ലെന്ന് ട്രംപ്; ആണവപദ്ധതി തടഞ്ഞില്ലായിരുന്നെങ്കിൽ പശ്ചിമേഷ്യ നിലനിൽക്കില്ലായിരുന്നുവെന്നും അവകാശവാദം

ഇറാനുമായുള്ള സംഘർഷത്തെ യുദ്ധമായി വിശേഷിപ്പിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ വാഷിംഗ്ടൺ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സംഘർഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എണ്ണ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും…

ഇറാന്റെ ശേഷിക്കുന്ന ഭാഗവും തകർക്കേണ്ടിവന്നേക്കാം; യുദ്ധം വ്യാപിപ്പിക്കുമെന്ന് സൂചന നൽകി ട്രംപ്

ഇറാനെതിരായ സൈനിക നടപടി കൂടുതൽ വ്യാപിപ്പിച്ചേക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാധ്യമെങ്കിൽ ഇറാന്റെ ശേഷിക്കുന്ന ഭാഗം കൂടി തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത്തരമൊരു…

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലെന്ന് നെതന്യാഹു; വിശാല ദേശീയ സർക്കാരിന് ആഹ്വാനം

ഇസ്രയേൽ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കാൻ വിദേശശക്തികൾ വൻതുക ചെലവഴിച്ചതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും…

ഇറാനിൽ ഒരു ആണവ ആക്രമണം ഉണ്ടായാൽ ഇന്ത്യയും അപകടത്തിലാകുമോ ? റേഡിയേഷൻ എത്രത്തോളം എത്തും?

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമോ, അത്തരമൊരു ആക്രമണത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുമോ എന്ന ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ ആശങ്കയുയർത്തുന്നു. ഇറാനിലെ പിക്കാക്സ് പർവതത്തിന് നേരെ ആണവാക്രമണം ഉണ്ടായേക്കാമെന്ന…

റിയാദിനെ പച്ചപ്പണിയിക്കാൻ ‘ഗ്രീൻ റിയാദ്’; 2030-ഓടെ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ഹരിതാഭമാക്കാൻ വിപുലമായ പദ്ധതിയുമായി അധികൃതർ. ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെ ഭാഗമായി 2030-ഓടെ നഗരത്തിൽ 75 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി…

ഗൾഫ് രാജ്യങ്ങളോട് ശത്രുതയില്ലെന്ന് ഇറാൻ; വിദേശ സൈനിക സാന്നിധ്യമില്ലാത്ത സുരക്ഷാ സംവിധാനത്തിന് നിർദേശം

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളോട് ശത്രുതയില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. വിദേശ സൈനിക സാന്നിധ്യത്തെ ആശ്രയിക്കാതെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നേതൃത്വത്തിൽ പ്രാദേശിക സുരക്ഷാ സംവിധാനം രൂപീകരിക്കണമെന്നാണ് ഇറാന്റെ…

അബുദാബിയിലെ 99 ശതമാനം ടാക്‌സികളും ഹരിത വാഹനങ്ങൾ; സുസ്ഥിര ഗതാഗതത്തിൽ വൻ മുന്നേറ്റം

സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിൽ നിർണായക നേട്ടവുമായി അബുദാബി. നഗരത്തിലെ 6,147-ലധികം വാഹനങ്ങളുള്ള ടാക്‌സി ശൃംഖലയിൽ ഏകദേശം 99 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണെന്ന് അധികൃതർ അറിയിച്ചു.…

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിച്ച് നെതന്യാഹു; ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ നീക്കമെന്ന് റിപ്പോർട്ട്

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായതിന് പിന്നാലെ…

ഇത്തവണ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ലോകത്തെവിടെയും ഞങ്ങൾ തിരിച്ചടിക്കും; ഇറാൻ സൈന്യത്തിന് പൂർണ സജ്ജതാ നിർദേശം നൽകി മൊജ്തബ ഖമേനി

അമേരിക്കയോ ഇസ്രായേലോ വീണ്ടും ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാനുള്ള സന്നദ്ധതയോടെയിരിക്കണമെന്ന് സായുധ സേനയ്ക്ക്…