10 ബില്യൺ ഡോളറിന്റെ വായ്പയ്ക്ക് സൗദി അരാംകോ; ആഗോള ബാങ്കുകളുമായി ചർച്ച അന്തിമഘട്ടത്തിൽ

മിഡിൽ ഈസ്റ്റിലെ സൈനിക സംഘർഷങ്ങളും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ 10 ബില്യൺ ഡോളറിന്റെ വായ്പ ഉറപ്പാക്കാൻ ഒരുങ്ങി സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ…

ഇറാനെ തൽക്കാലം ആക്രമിക്കുന്നില്ല; നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ സൈനിക നടപടികളുമായി ബന്ധപ്പെട്ട നിലപാടിൽ സൂചനകൾ നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ അടിയന്തര സൈനിക ആക്രമണങ്ങളിൽനിന്ന് താൽക്കാലികമായി…

ഞങ്ങൾ മക്ക ആക്രമിച്ചില്ല; ഞങ്ങളുടെ ലക്ഷ്യം സൗദി എണ്ണപ്പാടങ്ങൾ: ഹൂത്തി വിമതർ

ഇസ്ലാമിന്റെ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, സൈനിക…

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുഎസിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുഎസ്–ഇസ്രായേൽ ആക്രമണങ്ങളിൽ രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ രംഗത്തെത്തിയപ്പോൾ, വീണ്ടും സൈനിക നടപടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ…

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി; പ്രവാസികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം

സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം…

അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഗൾഫിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ…

ആറുമാസമായി പൊതുവേദികളിൽ നിന്ന് അകന്ന് മൊജ്തബ ഖമേനി; ആരോഗ്യസ്ഥിതി വ്യക്തമാക്കി ഇറാൻ നയതന്ത്രജ്ഞൻ

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൾ മജീദ്…

സൗദിയിൽ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിനയെ വിട്ടയച്ചു

സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് അയ്യൻകൊല്ലി സ്വദേശിനിയും നഴ്‌സുമായ ഫിലോമിനയെ വിട്ടയച്ചു. റിയാദിൽ വെച്ചാണ് ഇവരെ മോചിപ്പിച്ചത്. ഒക്ടോബർ 10ന്…

പിണറായിക്കെതിരായ ഇ.ഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: എം.എ. ബേബി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. നിരവധി കെട്ടിച്ചമച്ച ആരോപണങ്ങളെ നേരിട്ട നേതാവാണ് പിണറായി…

സൗദിയിലേക്കുള്ള എയർ ഇന്ത്യ സർവീസ് റദ്ദാക്കൽ ഒക്ടോബർ 20 വരെ നീട്ടി; ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം, ജിദ്ദ…