ഇറാനെതിരായ ആക്രമണം തിരഞ്ഞെടുപ്പിന് ശേഷം? ഇസ്രായേലിൽ നിർണായക നീക്കങ്ങൾ

മൂന്ന് വർഷത്തിലേറെയായി വലതുപക്ഷ, മതപാർട്ടികളുടെ സഖ്യത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാണ് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നേതൃത്വത്തിലുള്ള ആക്രമണം…

സൗദിയിൽ മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതി; അവസാന സന്ദേശം വിമാനത്താവളത്തിൽ എത്തിയെന്ന്

സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയതിന്…

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ സർവീസുകൾക്ക് നിയന്ത്രണം

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ വിമാനക്കമ്പനികൾ. റിയാദ്, ജിദ്ദ, ദമാം,…

ഒമാൻ തീരത്ത് ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒമാൻ തീരത്ത് സോഹാർ നങ്കൂരത്തിന് സമീപം പെട്രോൾ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വൻ പതാക വഹിച്ച എംടി പെട്രോ ഡോൾഫിൻ…

സിറിയയിൽ സ്ത്രീകൾക്ക് സർവകലാശാലാ പഠനത്തിന് നിയന്ത്രണം; സർക്കാരിനെതിരെ പ്രതിഷേധം

സർവകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ കോഴ്‌സുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സിറിയയിലെ പുതിയ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന ചട്ടങ്ങളാണ് വിവാദമായത്.…

സൗദിയിലെ സംഘർഷ സാഹചര്യം; റിയാദ് വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യൻ കമ്പനികൾ

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഒക്ടോബർ…

വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.…

ഇറാൻ യുദ്ധമല്ല, അമേരിക്കയിലെ ഇന്ധനവില കുതിക്കാൻ കാരണം റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്ൻ ആക്രമണം: ട്രംപ്

അമേരിക്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം ഇറാൻ യുദ്ധമല്ലെന്നും റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്‌ന്റെ ആക്രമണമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന ചില…

F-35 മുതൽ റീപ്പർ ഡ്രോണുകൾ വരെ; ഇറാനെതിരായ പോരാട്ടത്തിൽ യുഎസിന് നഷ്ടങ്ങളുടെ കണക്ക് പുറത്ത്

ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കുറഞ്ഞത് 81 യുദ്ധവിമാനങ്ങൾ,…

റിയാദിൽ ഡ്രൈവറില്ലാ ഡെലിവറി സർവീസ്; ചെലവ് 85 ശതമാനം വരെ കുറയ്ക്കാൻ ലക്ഷ്യം

സൗദി തലസ്ഥാനമായ റിയാദിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള ‘ലാസ്റ്റ് മൈൽ’ ഡെലിവറി സർവീസിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ…