ഹൂത്തികൾക്കെതിരെ സൗദിയുടെ വൻ സൈനിക നീക്കം; ഒരു ലക്ഷത്തിലേറെ യെമൻ സൈനികരെ അണിനിരത്താൻ ശ്രമം

ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂത്തി വിമതർ നേടിയ മുന്നേറ്റം തിരിച്ചുപിടിക്കാൻ യെമനിൽ വൻ സൈനിക ആക്രമണത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ്, യെമൻ…

സമാധാനപരമായ ആണവ പദ്ധതിക്ക് ഇറാന് അവകാശമുണ്ട്; യുഎന്നിൽ നിലപാട് വ്യക്തമാക്കി ചൈന

ആണവായുധ നിർവ്യാപന കരാറായ എൻപിടിയിലെ ആണവായുധേതര രാഷ്ട്ര കക്ഷിയെന്ന നിലയിൽ സമാധാനപരമായ ആണവോർജ ഉപയോഗത്തിന് ഇറാന് നിയമാനുസൃത അവകാശമുണ്ടെന്ന് ചൈന. യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി…

174 ജീവനുകൾ രക്ഷിച്ച പൈലറ്റിന് രാജകീയ ആദരം; ക്യാപ്റ്റൻ സ്മിത്തിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി

വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്…

മക്കയിൽ വാഹനാപകടം; രണ്ട് മലയാളികളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളും അപകടത്തിൽ മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ…

ഫ്ലൈദുബായ് വിമാനത്തിലെ സംഭവം; തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാൻ യുഎഇ അന്വേഷണ സംഘം

സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്ന ഫ്ലൈദുബായ് വിമാനം FZ1073-ൽ നടന്ന സംഭവത്തിൽ തീവ്രവാദ പ്രവർത്തനവുമായോ മുൻകൂട്ടിയുള്ള ഉദ്ദേശ്യവുമായോ ബന്ധമുണ്ടോയെന്ന് ഉൾപ്പെടെ അന്വേഷിക്കാൻ യുഎഇ അറ്റോർണി ജനറൽ…

ഇറാഖിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറി; മാറുന്ന പശ്ചിമേഷ്യൻ സമവാക്യങ്ങളിൽ പുതിയ അധ്യായം

ഇറാഖിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് ഒരു പ്രധാന അധ്യായത്തിന് വിരാമം. ഇറാഖും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ വടക്കൻ ഇറാഖിലെ അവസാന വ്യോമതാവളത്തിൽനിന്നും യുഎസ് സൈന്യം പിന്മാറിയതായി…

പൈലറ്റുമാർ തമ്മിൽ സംഘർഷമോ: വിമാനം പെട്ടെന്ന് താഴേക്ക്, പിന്നാലെ ഹൈജാക്ക് കോഡ്; ഇസ്രായേൽ യുദ്ധവിമാനങ്ങൾ പറന്നുയർന്നു

ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബായ് യാത്രാവിമാനത്തിൽ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് ആശങ്ക. 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 17,400 അടി വരെ…

സൗദി ആണവായുധം വികസിപ്പിച്ചേക്കാമെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തൽ; ട്രംപിന്റെ കരാറിനെതിരെ കോൺഗ്രസിൽ ആശങ്ക

റിയാദുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സിവിലിയൻ ആണവ സഹകരണ കരാറിനെക്കുറിച്ചുള്ള യുഎസ് കോൺഗ്രസിന്റെ ആശങ്കകൾക്കിടെ നിർണായക ഇന്റലിജൻസ് വിലയിരുത്തൽ പുറത്ത്. സൗദി അറേബ്യ ഭാവിയിൽ ആണവായുധങ്ങൾ…

ഹോർമുസിന് ‘ട്രംപ് കടലിടുക്ക്’ എന്ന് പുതിയ പേര്; ഭൂപടം പങ്കിട്ട് വിവാദത്തിന് തിരികൊളുത്തി ട്രംപ്

യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതോടെയാണ് പുതിയ…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…