ഇന്ത്യാ മുന്നണിയിൽ അവഗണനയെന്ന് മുസ്‌ലിം ലീഗ്; കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാൻ നീക്കം

ഇന്ത്യാ മുന്നണിയിൽ അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). മുന്നണിയുടെ പ്രധാന പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ നേതാക്കളെ…

‘വോട്ട് കള്ളൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’; അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ത്രിപുരയിലെ അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ…

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ്; പ്രതീകാത്മകമായി പുറത്താക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിലാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പ്രതീകാത്മകമായി പുറത്താക്കിയത്. വൈകിട്ട്…

ഗ്യാനേഷ് കുമാറിനെതിരെ തെളിവുകളുമായി രാഷ്ട്രപതിയെ വീണ്ടും കാണാൻ ഇന്ത്യ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വോട്ട് കൊള്ള ആരോപണങ്ങളിൽ തെളിവുകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ ഇന്ത്യ സഖ്യ നേതാക്കൾ. കൂടിക്കാഴ്ചയ്ക്കായി വരും ദിവസങ്ങളിൽ…

ഗ്യാനേഷ് കുമാറിനെതിരെ ‘ജനകീയ കുറ്റവിചാരണ’; പ്രതിഷേധ പരിപാടിയുടെ പേര് മാറ്റി ഇന്ത്യാ മുന്നണി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാക്കാൻ പരിപാടിയുടെ പേരും രൂപവും മാറ്റി ഇന്ത്യാ മുന്നണി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്താനിരുന്ന ‘മോക്ക് പാർലമെന്റ്’ പ്രതിഷേധം…

വോട്ടുകൊള്ളയ്ക്കെതിരെ പോരാട്ടം തുടരും; ഇന്ത്യാ സഖ്യ റാലിയിലെ നിലപാട് വ്യക്തമാക്കി ഖാർഗെ

വോട്ടുകൊള്ള ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ…

രാഹുൽ ഗാന്ധിയുടെ തോളിൽ കൈയിടുന്നു, മോദിയെ പിണക്കാതെ ചേർത്തുപിടിക്കുന്നു ; എസ്ഐആറിൽ ടിവികെയ്ക്കെതിരെ വിമർശനം

എസ്ഐആറിനെ (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം) എതിർക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നിലപാടിനെതിരെ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരട്ടത്താപ്പാണ് ടിവികെ സ്വീകരിക്കുന്നതെന്നാണ്…

‘വോട്ട് ചോരി’ക്കെതിരെ മഹാറാലി; പത്ത് ലക്ഷം പേരെ അണിനിരത്താൻ ഇന്ത്യാ സഖ്യം; വേണുഗോപാൽ യുപി, ഹരിയാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

‘വോട്ട് ചോരി’ക്കെതിരെ നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും മുതിർന്ന…

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; രാഷ്ട്രപതിക്ക് നിവേദനം നൽകി ഇന്ത്യാ സഖ്യം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ‘വോട്ട് ചോരി’ ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി. കൂടിക്കാഴ്ചയ്ക്കുശേഷം രാഷ്ട്രപതിക്ക് നന്ദി അറിയിച്ച…

ജനാധിപത്യം സംരക്ഷിക്കണം; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവും സംബന്ധിച്ച ആരോപണങ്ങളുമായി ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാത്രി എട്ടിന് നടന്ന കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പ്…