യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ

അബുദാബിയുടെ ശത്രുതാപരമായ പെരുമാറ്റം വർധിച്ചുവരികയാണെന്ന് ആരോപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും യുഎഇ നിലപാടിൽ മാറ്റം വരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

അഞ്ച് വർഷത്തേക്ക് ദുബൈയിലേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി യുഎഇ

ദുബൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ. വിസയുടെ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാം. എന്നാൽ, ഒരു…

മിസൈൽ ഭീഷണിക്ക് പിന്നാലെ പ്രതിരോധശേഷി വ്യക്തമാക്കി യുഎഇ; വ്യോമസേനയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു

മിസൈൽ ഭീഷണി നേരിട്ടതിന് പിന്നാലെ വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും പ്രവർത്തനശേഷി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും…

ഇറാന്റെ മിസൈൽ ഭീഷണി; കടുത്ത നീക്കവുമായി യുഎഇ, വ്യാപാര-സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ചു

ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത നടപടിയുമായി യുഎഇ. ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ…

യുഎഇയെ പരിഭ്രാന്തിയിലാഴ്ത്തി മിസൈൽ ഭീഷണി; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം

മിസൈൽ ഭീഷണി സംബന്ധിച്ച് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചൊവ്വാഴ്ച യുഎഇയിൽ ആശങ്കയുണ്ടായി. രാജ്യത്തെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ‘സാധ്യതയുള്ള മിസൈൽ ഭീഷണി’ എന്ന സന്ദേശമാണ്…

ദുബായ് റോഡുകൾക്ക് ആഗോള അംഗീകാരം; 95% റോഡ് ആസ്തികളും മികച്ച നിലവാരത്തിൽ

റോഡ് ശൃംഖലയുടെ നിലവാരത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ശ്രദ്ധേയ നേട്ടം കൈവരിച്ചു. റോഡ് നെറ്റ്‌വർക്ക് ആസറ്റ് കണ്ടീഷൻ ഇൻഡക്സിൽ ദുബായിലെ 95 ശതമാനം റോഡ്…

അറബിക്കടലിനടിയിൽ ഇന്ത്യ–യുഎഇ വൈദ്യുതി ഹൈവേ; 40,000 കോടി രൂപയുടെ മെഗാ പദ്ധതിക്ക് തുടക്കം

രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ പുതിയ അധ്യായത്തിന് വഴിതുറന്ന് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ കടലിനടിയിലൂടെ വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന മെഗാ പദ്ധതിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അറബിക്കടലിന്റെ…

ബ്രഹ്മോസ് യുഎഇയിലേക്ക്; പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ മുന്നേറ്റത്തിന് സാധ്യത

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും ആകാശ്തിർ വ്യോമ പ്രതിരോധ സംവിധാനവും സ്വന്തമാക്കാൻ യുഎഇ താൽപര്യം പ്രകടിപ്പിച്ചതായി…

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയക്ക് വിലക്ക്; നിർണായക തീരുമാനവുമായി യുഎഇ

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ…